സാധ്യതാപട്ടിക ചാനലുകളിൽ വാർത്തയായതോടെ കോൺഗ്രസ്‌ കലാപം തെരുവിലേക്ക്‌.  ചാലക്കുടിയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന്‌ പേർ പ്രകടനം നടത്തി.  തർക്കം രൂക്ഷമായി തുടരുന്ന കണ്ണൂർ ഇരിക്കൂറിൽ രണ്ടിടത്ത്‌ പാർടി ഓഫീസ്‌ എ ഗ്രൂപ്പുകാർ പൂട്ടി കരിങ്കൊടി കെട്ടി. ഉദുമയിലെ സാധ്യതാ സ്ഥാനാർഥിയുടെ പേര്‌ കേട്ടതോടെ‌ കാസർകോട്‌ ഡിസിസി പ്രസിഡന്റും അനുയായികളും രാജി ഭീഷണിമുഴക്കി.

https://www.deshabhimani.com/news/kerala/congress-assembly-election-2021/929775


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *