പത്തനംതിട്ട:ശബരിമലയുടെ ഏറ്റവും അടുത്ത ജനവസാകേന്ദ്രമായ അട്ടത്തോട് മേഖലയിൽ നിന്നും ജനപക്ഷസർക്കാരിനെതിരെയുള്ള പ്രവർത്തങ്ങളിൽ പ്രതിഷേധിച്ചു കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ചു 5 കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്ന് നേരിന്റെ പക്ഷത്തിന്റെ ചെങ്കൊടിയെന്തി…
സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗം സ :ഗിരിജ മധു പുതിയ സഖാക്കളേ ഹരമാണിയിച്ചു…
സിപിഐ എം പമ്പാവാലി ലോക്കൽ കമ്മറ്റി സെക്രട്ടറി സ: C.S സുകുമാരൻ, നിലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി സ:ബിനു, അട്ടത്തോട് ബ്രാഞ്ച് സെക്രട്ടറിമാരായ സ:സതീഷ്, സ:യമുന, DYFI പെരുനാട് ഏരിയ മെമ്പർ സ:സതീഷ് എന്നിവർ സന്നിഹിതരായിരുന്നു……
നേരിന്റെ പക്ഷത്തിന്റെ ചെങ്കൊടിയേന്തിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ…..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *