ഇന്ത്യയിൽ ഭരണഘടന പ്രകാരം അന്തർസംസ്ഥാന കുടിയേറ്റവും അന്തർദേശീയ കുടിയേറ്റവും കേന്ദ്രലിസ്റ്റിലാണ്. അത് കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയിൽകെട്ടി കൈ കഴുകാൻ പറ്റില്ല. ഇത് ഈ പോസ്റ്റിൽ പറഞ്ഞപ്പോൾ മുതൽ കുറെ സംഘികൾ പോസ്റ്റിൽ വന്നു കുരയ്ക്കാൻ തുടങ്ങിയതാണ്.. കൂടെ സർക്കാരിന്റെ ജനപ്രിയ പ്രവർത്തികളിൽ കടുത്ത കണ്ണുകടി ഉള്ള #CongRSS കാരും
കുരയ്ക്കുന്ന സംഘികൾ ഇന്ത്യൻ ഭരണഘടനയുടെ സെവൻത് ഷെഡ്യൂളിൽ ആർട്ടിക്കിൾ 246 ൽ ഉള്ള യൂണിയൻ ലിസ്റ്റ് (UNION LIST) ഒന്ന് വായിക്കുന്നത് നല്ലതാണ്.. പ്രതേകിച്ചു പോയിന്റ് 30.. https://www.mea.gov.in/Images/pdf1/S7.pdfഇതിൽ സ്റ്റേറ്റ് ലിസ്റ്റും ശോഭ സുരേദ്രന്റെ കണ്കറണ്ട് ലിസ്റ്റും ഒക്കെയുണ്ട്..
ഇനി അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നതിൽ കേരള സർക്കാരിന് നേട്ടമൊന്നും അവകാശപ്പെടാൻ ഇല്ലെന്നും പറയുന്ന കണ്ണുകടി #CongRSS – #MuslimLeague കാരോട് ആണ്.. കേരളമാണ് ആദ്യമായി നോൺ സ്റ്റോപ് ട്രെയിൻ ആവശ്യപ്പെട്ടത്.. അതും ഏപ്രിൽ 11ന് കേരളം ആവശ്യപ്പെട്ട പ്രകാരം ആണ് സ്‌പെഷൽ നോണ് സ്റ്റോപ് ട്രെയിൻ വിവിധ സംസ്ഥാനങ്ങളിലേക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത്.. കേന്ദ്രം ബസിൽ കേറ്റി വിടാനാണ് പറഞ്ഞത്.. https://bit.ly/2WlvP9whttps://bit.ly/2Yq46r5https://bit.ly/3d9Mlk0ഭരണഘടനാപരമായി ഇവരെ കൊണ്ടുപോവുന്ന ചുമതലയും ഇവർക്ക് വേണ്ട മറ്റു ചെലവുകളും കേന്ദ്ര സർക്കാരാണ് വഹിക്കേണ്ടത്. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അഭ്യർത്ഥന നിരാകരിച്ചു ട്രെയിൻ ഉപേക്ഷിച്ച് ബസിനെയാണ് തെരഞ്ഞെടുത്തത്.. എന്താ കാരണം..? ട്രെയിനാണെങ്കിൽ ചെലവ് കേന്ദ്രത്തിന്റെ തലയിൽ വരും അത്ര തന്നെ. ഈ പറഞ്ഞ അതിഥി തൊഴിലാളികളെ എത്തിക്കാൻ എത്ര ബസ് വേണ്ടി വന്നേനെ.. ഒരു ബസ്സിൽ കൂടി വന്നാൽ 25 ആളുകളെ അല്ലെ കൊണ്ട് പോകാൻ പറ്റൂ.. പോരാത്തതിന് ഇത്തരം ദൂരയാത്രക്ക് ബസ് ഉപയോഗിക്കുന്നത് ഒരു ലോജിസ്റ്റിക് നൈറ്റ്മെയറും (Logistic Nightmare) ആയേനെ.. പിന്നീട് സംസ്ഥാനങ്ങളുടെ പ്രതിഷേധം മൂലം വഴങ്ങിയതാണ് കേന്ദ്രം.. പക്ഷേ എന്നിട്ടും മോദി സർക്കാർ ട്രെയിൻ ചാർജ് മുൻകൂറായി കേരള സർക്കാരിൽ നിന്നും വാങ്ങുംhttps://bit.ly/2KSKZOgഎന്തിനാണ് നമുക്ക് ഇങ്ങനൊരു കേന്ദ്ര സർക്കാർ.. ധനമന്ത്രി Dr.T.M Thomas Isaac പറഞ്ഞ പോലെhttps://www.facebook.com/209072452442237/posts/3504882882861161/മൂന്ന് കാര്യങ്ങൾ ആണ് കേന്ദ്രം ചെയ്യേണ്ടത്..
ഒന്ന് ട്രെയിൻ ലഭ്യമാക്കിയാൽ പോരാ, അതിന്റെ ചെലവും കേന്ദ്രസർക്കാർ വഹിക്കണം. റെയിൽവേ മന്ത്രാലയം പറയുന്നത് സംസ്ഥാനം വഹിക്കണമെന്നാണ്.
രണ്ട്, ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണം.
മൂന്ന്, 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ നൽകണം. മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാൽ മതി..ഇത്ര നിരുത്തരവാദപരമായ ഒരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് എങ്ങനെ കഴിഞ്ഞു എന്നാണോ… സംഘികൾക്ക് എന്തു ഭരണഘടന എന്ത് യൂണിയൻ ലിസ്റ്റ്എന്ത് സ്റ്റേറ്റ് ലിസ്റ്റ്എന്ത് റിപ്പബ്ലിക് എന്ത് ഫെഡറലിസം #BJPAgainstKerala#BJPMadeDisaster
0 Comments