ഈ ചിത്രത്തിലുള്ളത് ഒരു സർക്കാർ മെഡിക്കൽ കോളേജിൻറെ നിർമാണ ചിത്രവും….അതിൻറെ രൂപരേഖയും ആണ്…
എറണാകുളത്തെ സർക്കാർ മെഡിക്കൽകോളേജിൻറെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൻറെ നിർമ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു…….
കിഫ് ബി ധനസഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്…
8.27 ലക്ഷം ചതുരശ്രഅടി സ്ഥലത്താണ് ആശുപത്രി ബ്ളോക്ക് ഉയരുന്നത്….
എട്ടു നിലകൾ…. അതിൽ മൂന്ന് നിലകൾ ഭൂമിക്കടിയിൽ….
683 ബെഡുകൾ…..
14 ഓപറേഷൻ തിയറ്ററുകൾ….
അതെ പാവപെട്ടജനവിഭാഗങ്ങളുടെ ചികിത്സക്കായി അതിനൂതന ചികിത്സാ സൗകര്യങ്ങളോടുകൂടിയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കാണ് കൊച്ചി മെഡിക്കൽ കോളേജിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്…
LeftAlternative
നവകേരളം

0 Comments