ആഭ്യന്തരമന്ത്രിയായശേഷം അമിത്‌ഷാ വ്യത്യസ്‌തനായ ‘ഏറ്റുമുട്ടൽ വിദഗ്‌ധനായി’ മാറിയെന്ന്‌ പീപ്പിൾസ്‌ ‌ ഡമോക്രസി മുഖപ്രസംഗം. ഏതു തെരഞ്ഞെടുപ്പിനുമുമ്പും  കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളോട്‌‌  ഏറ്റുമുട്ടുകയാണ്‌ അമിത്‌ഷാ. കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇഡി, സിബിഐ, കസ്‌റ്റംസ്‌, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികൾ കക്ഷികളായി വന്നത്‌ ഈ സാഹചര്യത്തിലാണെന്നും മുഖപ്രസംഗം.

https://www.deshabhimani.com/news/national/people-s-democracy-editorial-amit-shah/929803


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *