തിരഞ്ഞെടുപ്പ് കമ്മിഷനും റിസർവ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി ജെ പി വരുതിയിലാക്കിയിട്ടുണ്ടെന്നും ഇനി ജുഡീഷ്യറിയേ ബാക്കിയുളളൂവെന്നും സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സി പി എം മുഖപത്രത്തിൽ എഴുതിയ ‘അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ ക്വട്ടേഷൻ സംഘമോ’ എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ ആരോപണം.

https://keralakaumudi.com/news/news.php?id=506244&u=vijayaraghavan-against-congress-and-bjp


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *