ആഗോള സ്റ്റാർട്ടപ്പ് അവാർഡ് സ്പ്രിങ്ക്ളറിന്
ഓഹോ…..അങ്ങനെയാണോ ?
ഇങ്ങനെയൊരു പോസിറ്റീവ് വാർത്ത മാതൃഭൂമി കൊടുത്തെങ്കിലും അതിൽ ചെറിയ നുണ തിരുകി…..സ്പ്രിങ്ക്ളർ ഇപ്പോഴും സംസ്ഥാന സർക്കാരിന് സേവനം,നൽകുന്നുണ്ട്….. അത് മറച്ചുവെച്ച് കേരളത്തിൽ നിന്നും പിൻവാങ്ങി എന്ന പച്ച നുണ….അടിച്ചുവിടാൻ മാതൃഭൂമി മടിച്ചില്ല
ഇന്ന് ഈ നിമിഷം വരെ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുണ്ട്.
സെപ്റ്റംമ്പർ 24 _വരെ സേവനമുണ്ടാകും സൗജന്യമായി.
സ്വന്തമായി പ്രതിപക്ഷവുമായി ചേർന്ന് കെട്ടിയുണ്ടാക്കിയ നുണ തകർന്നപ്പോൾ പിടിച്ച് നിൽക്കാനൊരു നുണ…..
2020-08-05T10:08:59+0000