Source- Titto antony /FaceBook / Left Article

ആഭ്യന്തരം..‼️ (പാർട്ട് 3)

ഈ ഇടതു സർക്കാർ വന്നതിന് ശേഷം ആഭ്യന്തര വകുപ്പിൽ ഉണ്ടായ മാറ്റങ്ങൾ മറ്റു രണ്ടു പോസ്റ്റുകളിൽ കണ്ടതാണല്ലോ..

💥 https://bit.ly/2B14m6f
💥 https://bit.ly/2XueHz7

⭕ കേരളത്തിലെ ആദ്യ വനിതാ
DGP യായി ശ്രീലേഖ IPS നിയമിതയായി..

https://bit.ly/36NJ1c4

⭕ ഇന്ത്യയില്‍ ആദ്യമായി കേരളത്തിൽ ആണ് പോലീസിന്റെ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (CIMS) വരുത്തിയത്.. അത് ഈ ഇടത് സർക്കാരിന്റെ കാലത്താണ്..നിങ്ങളുടെ വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ…

https://bit.ly/3cjQUrd

⭕ പോലീസിന്റെ പെരുമാറ്റം വേഷം മാറിയെത്തി എ.എസ്.പി; പെരിന്തല്‍മണ്ണ സ്റ്റേഷനില്‍‌ ഹേമലത ഐപിഎസ്:

https://bit.ly/3hrt2Wp

⭕ കേരള പോലീസ് മികവ് തെളിയിച്ച ചില കേസുകൾ..

💢 ജിഷ വധക്കേസ്..
https://bit.ly/36LTUv0

💢 ഹരിപ്പാട് ജലജ വധകേസ്
https://bit.ly/2XhbtzZ

💢 കൊല്ലങ്ങൾക്ക് ശേഷം കൂടത്തായി കേസ് കേരളം പോലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ ആണ്
https://bit.ly/2yRO7ru

💢 ഓണലൈൻ തട്ടിപ്പ് കേസ് പ്രതികളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു
https://bit.ly/2MdB6LI

💢 കോവളം കോളിയൂരില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി തലയ്ക്കടിച്ചുകൊന്ന കേസില്‍ പ്രതിയെ കേരള പോലീസ് 48 മണിക്കൂറിനുള്ളിൽ ആണ് പിടിച്ചത്..
https://bit.ly/2XhOvZv

💢 പാലക്കാട് ആലത്തൂർ ചിതലിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി കവർച്ച നടത്തിയത് പോലീസ് രണ്ടാഴ്ചക്കുള്ളിൽ ആണ് പിടിച്ചത്.. പ്രതിക്ക് ജീവപര്യന്തവും പിഴയും…
https://bit.ly/2yNecI4

💢 തൃശൂര്‍ സ്വദേശിനി തമിഴ്‌നാട്ടില്‍ കൊണ്ട് പോയി വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ താമസമില്ലാതെ പിടിച്ചു..
https://bit.ly/36M5rup

💢 കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളെ 5 ദിവസത്തിനുള്ളിൽ പിടിച്ചു..
https://bit.ly/2Asz3RG

💢 കൊച്ചിയിൽ സ്വന്തം ജീവനക്കാരനെ കൊന്നു വെട്ടി നുറുക്കി കിണറ്റിൽ തള്ളിയ സംഭവത്തിൽ പ്രതിയെ പിടികൂടി..
https://bit.ly/2MewQM3

💢 തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ 2 പേരെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തു NIA ക്ക് കൈമാറി..
https://bit.ly/36SWBv6

💢 തിരുവനന്തപുരത്തെ ഹൈടെക് ATM കവർച്ചാ കേസിൽ ഉൾപ്പെട്ട രണ്ട് റുമേനിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തു..
https://bit.ly/36NpEjB

💢 നന്തൻകോട് മാതാപിതാക്കളെയും സഹോദരിയെയും അമ്മൂമ്മൂയെും വെട്ടികൊന്ന കേസിൽ പ്രതി കേദലിനെ മൂന്നാം നാൾ പിടിച്ചു..
https://bit.ly/3cl7neq

💢 വർഗീയകലാപം ഉണ്ടാക്കാൻ കാസർക്കോട് മദ്രാസ അധ്യാപകന്‍ മടിക്കേരിയിലെ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തു
https://bit.ly/36NJMBW

💢 വാഴക്കാലയിലെ സിൻഡിക്കേറ്റ് ബാങ്ക് എ.ടി.എമ്മിൽ മോഷണ ശ്രമം നടത്തിയ പ്രതികളിലൊരാളായ ബംഗാൾ സ്വദേശി ഇമ്രാനെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതി മുഹമ്മദ് ഇസ്ലാം അൻസാറിനെ പിടിച്ചത്‌
https://bit.ly/2XfOci2

💢 നടിയെ ആക്രമിച്ച കേസിൽ നെടുമ്പാശ്ശേരി പോലീസ് കുറ്റപത്രം (297/17) സമർപ്പിച്ചിട്ടുണ്ട്..
https://bit.ly/36LPpAF

💢 അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം. വിന്‍സെന്റ് എം.എല്‍.എ.ക്കെതിരേ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
https://bit.ly/2Xi9Ulz

💢 നിർമ്മൽ കൃഷ്ണനിധി 1000 കോടിയുടെ തട്ടിപ്പിൽ തമിഴ്‌നാട് പോലീസുമായി ചേർന്നു എല്ലാ പ്രതികളെയും പിടിച്ചു സ്വത്തുക്കൾ കണ്ടു കെട്ടി
https://bit.ly/3ceknCB

💢 ആലപ്പുഴ: എടത്വാ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തു, കുറ്റപത്രം സമർപ്പിച്ചു വിചാരണ തുടങ്ങി..
https://bit.ly/36MEPtt

💢 ആഡംബര കാറുകൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്‌റ്റർ ചെയ്‌ത്‌ ലക്ഷങ്ങൾ നികുതിവെട്ടിച്ച കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ്‌ ഗോപിക്കെതിരെ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം നൽകി.. മറ്റു 70 പേർക്ക് എതിരെയും നോട്ടീസ്, പിടിച്ചെടുക്കൽ..
https://bit.ly/36IYiv1
https://bit.ly/2yOrswd
https://bit.ly/2XOF0Aj

💢 അട്ടപ്പാടി മധു വധത്തിൽ 16 പേർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്
https://bit.ly/2AlJCpB

💢 കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപികയായ ജാനകിയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പിടിച്ചു.. കേസ് വിചാരണയിൽ..
https://bit.ly/2yNf8fy

💢 ഏഴുകോണ് സ്വർണ്ണ കവർച്ച.. പ്രതിയെ ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി..
https://bit.ly/3ckM7pp

💢 കോഴിക്കോട്: ജില്ലയുടെ ചാലിയത്തും മറ്റു വിവിധ ഭാഗങ്ങളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്..
https://bit.ly/3ckUIbE

💢 കരമന അനന്തു ഗിരീഷ് വധക്കേസ്: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു..മയക്കുമരുന്ന് റാക്കറ്റിൽപ്പെട്ട 14 പ്രതികൾ ചേർന്ന് അനന്തുവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചു കൊന്ന കേസിലെ പ്രതികളെ പിടിച്ചു..
https://bit.ly/2XfRnX0

💢 അമ്പൂരി കൊലപാതകം; പൂവാർ സ്വദേശിനി രാഖിമോളെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ പ്രതികളെ പിടികൂടി കുറ്റപത്രം സമർപ്പിച്ചു..
https://bit.ly/2ZSKIUs

💢 തൊഴിയൂർ സുനില്‍ വധം: സംസ്ഥാനത്തെ നാല് ബിജെപി പ്രവർത്തകരുടെ വധത്തിന് പിന്നിലും ‘ജം ഇയത്തുൽ ഹിസാനിയ’. ആദ്യം CPM പ്രതികൾ എന്നു കരുതിയവർ പിന്നീട് അല്ലെന്നു തെളിഞ്ഞു..
https://bit.ly/3exVx2e

⭕ ദുരന്ത മുഖത്തേക്ക് ആദ്യമായി ഓടി എത്താൻ ഒരു സിവിൽ ഡിഫൻസ് രൂപം കൊടുത്തത് ഈ സർക്കാർ ആണ്.. സന്നദ്ധ പ്രവർത്തകർക്ക് അവശ്യമായ ട്രെയ്നിങ് ഒക്കെ കൊടുത്ത് സജ്ജമാക്കുന്ന പദ്ധതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്..കേരളത്തിലെ ഓരോ അഗ്‌നിരക്ഷാ നിലയങ്ങളുടെ കീഴിലും 50 പേർ വീതം പ്രവർത്തിക്കും. സംസ്ഥാനത്തെ 124 ഫയർസ്റ്റേഷനുകളുടെ കീഴിൽ 6200 സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനമാണ് പ്രാഥമികഘട്ടത്തിൽ ലഭ്യമാകുക.

https://bit.ly/36Jy2jY

⭕ ഫയർ ആൻഡ് റെസ്ക്യു സർവീസിന് പുതിയ ചൂട് പ്രതിരോധ കുപ്പായങ്ങൾ ലഭ്യമാക്കി..

https://bit.ly/3gEq4x9

1. അഗ്നിശമന ഉപകരണങ്ങളും മറ്റും വാങ്ങാൻ ബഡ്ജറ്റ് ഉൾപ്പെടുത്തിയിട്ടുള്ളത് . 2016 -17 വർഷത്തിൽ 39 കോടിയും 2017 -18 വർഷത്തിൽ 40.12 കോടിയും , 2018 -19 വർഷത്തിൽ 65 കോടിയും , 2019 -20 വർഷത്തിൽ 70 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.. യൂണിഫോം വാങ്ങാൻ 10 കോടി രൂപ വേറെയും അനുവദിച്ചിട്ടുണ്ട്..

2. 205 തസ്തികകൾ സൃഷ്ട്ടിച്ചു..

3. കൊയിലാണ്ടി, അരൂർ, നാട്ടിക എന്നിവടങ്ങളിൽ പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിച്ചു..

4. മുക്കം, ഏലൂർ, നോർത്ത് പറവൂർ, കടക്കൽ, കണ്ണൂർ എന്നിവടങ്ങളിൽ പുതിയ കെട്ടിടങ്ങൾ പണിതു കൊടുത്തു ഫയർ സ്റേഷനുകൾക്ക്..

https://bit.ly/36WT9Qd

⭕ വെള്ളപ്പൊക്ക ദുരന്ത നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് “ആപതാ മിത്ര പദ്ധതി” രൂപീകരിച്ചു..

https://bit.ly/36NKFKM

⭕ തീ കെടുത്താൻ ഇനി വെള്ളം വേണ്ട; ആധുനിക സജ്ജീകരണങ്ങളുമായി ഫയർ റസ്‌ക്യൂ ഫോഴ്‌സ്. വെള്ളത്തിനു പകരം കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്ന സംവിധാനമാണ് സേന പരീക്ഷിക്കാൻ പോകുന്നത്.

https://bit.ly/2ZO5cxA

ഇതെല്ലാം ഇടത് സർക്കാരിന് കീഴിൽ ഉള്ള ആഭ്യന്തര വകുപ്പിന്റെ നേട്ടത്തിൽ ഉള്ള ചിലത് മാത്രമാണ്.. ❤️

#LeftAlternative
#KeralaLeads