കഴിഞ്ഞ മൂന്ന് വർഷങ്ങളിലും
എല്ലാ കൊയ്ത്ത് സീസണുകളിലും
നെൽകർഷകർക്ക്
കൊയ്ത്തിനൊരു കൈത്താങ്ങുമായി നിറ രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ ഈ നാട് നൽകിയ പിന്തുണയിൽ വിശ്വാസമർപ്പിച്ച്
ഇത്തവണയും നമ്മുടെ കൊയ്ത്ത് യന്ത്രങ്ങൾ വയലുകളിൽ എത്തുന്നുണ്ട്
കൈക്കൊയുടേതുൾപ്പടെ
50 കൊയ്ത്ത് യന്ത്രങ്ങളാണ്
ഇത്തവണ നാം ഇറക്കിയത്
ഒട്ടേറെ പ്രതിസന്ധികൾ നമുക്ക് മുന്നിലുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ വാടക തന്നെയാണ് ഇപ്പോളും നാം വാങ്ങുന്നത്.
മണിക്കൂറിന് 2200 രൂപ നിരക്കിൽ യന്ത്രങ്ങൾ നിറ ഹരിതമിത്ര സൊസൈറ്റി എത്തിച്ച് തരും.
അന്യസംസ്ഥാന കൊയ്ത്ത് യന്ത്രങ്ങളുടെ ചൂഷണങ്ങളിൽ നിന്നും നമ്മുടെ കർഷകരെ രക്ഷിക്കാൻ നിറ എന്നും കൂടെയുണ്ട്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *