⭕ റെയിൽവെ ലൈന്റെ മേലെക്കൂടെ പണിയാൻ കേന്ദ്രം അനുവാദം തരാതെ രണ്ട് വർഷം കളഞ്ഞു.

⭕ ഇപ്പോൾ, പ്രധാനമന്ത്രി ഉദ്ഘാടനത്തിന് സമയം തരാതെ ഉദ്ഘാടനം വൈകിക്കുന്നു..

⭕ പക്ഷെ V4Kochi കാർക്ക് ഇതൊന്നും ഉത്ഘാടിക്കേണ്ട കേട്ടോ.. അതെങ്ങനെ BJP stooge ആയി പ്രവർത്തിക്കുന്ന ഒരു സംഘടന മാതൃസംഘടനയുടെ നേതാവിന് എതിരെ ശബ്ദ്ധിക്കില്ലല്ലോ ല്ലേ..🌹 സഖാവ് പിണറായി വിജയന്റെ നിശ്ചയദാർഢ്യവും, ആലപ്പുഴ MP ആരിഫിന്റെ ഫോളോഅപ്പിന്റെയും ശ്രമഫലമായി മാത്രം ഉണ്ടായ ബൈപാസ്..പണ്ട് യൂറോപ്പിലെ ഫോട്ടോസ് എഡിറ്റ് ചെയ്ത് ഗുജറാത്തിലേത് എന്ന് പറഞ്ഞ സംഘികളുടെ പോസ്റ്റല്ല എന്നുകൂടി ഓർമപ്പെടുത്തുന്നു..

⭕ കൊമ്മാടി മുതൽ കളർകോട് വരെ ചരിത്രത്തിൽ ആദ്യമായി കേന്ദ്രത്തിന് ഒരു ദേശീയ പാതയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ പകുതി പണം അങ്ങോട്ട് കൊടുത്തു പണിത ആലപ്പുഴ ബൈപ്പാസ്.. ⭕ കേരളം കൊടുത്ത പണത്തിനു കേരളം ടോൾ പിരിക്കില്ലെന്നു പറഞ്ഞിട്ടും തങ്ങൾ ചിലവാക്കിയ പണം ടോളിൽ പിരിക്കുമെന്നു വാശി പിടിച്ചു ടോൾ പിരിക്കാൻ പോകുന്ന ആലപ്പുഴ ബൈപാസ് റോഡ്..#LeftAlternativehttp://bit.ly/3quKxsC


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *