തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നടത്തുന്ന പ്രൊഫൈൽ പിക്ചർ ഫ്രെയിം ക്യാമ്പെയിനിൽ മുഴുവൻ സഖാക്കളും അണിനിരക്കുക. വികസനമില്ലാതാക്കുന്ന പ്രതിപക്ഷത്തിനൊപ്പമല്ല നാമെന്ന് വിളിച്ചുപറയുക.
മുഴുവൻ സഖാക്കളും ഈ ലിങ്കിൽ കയറി പ്രൊഫൈൽ പിക്ചർ ഫ്രെയിം ക്യാമ്പെയിൻ്റെ ഭാഗമാകുക. വികസനത്തിന്, സാമൂഹ്യമൈത്രിക്ക് എൽഡിഎഫ്
https://www.facebook.com/1699793256928460/posts/2829620600612381/
www.facebook.com/profilepicframes/?selected_overlay_id=404354057357223
LDF വാർത്തകൾ/നിലപാടുകൾ
വിഎസ് ഇൻ്റെ പേരിലെ വ്യാജ വാർത്ത
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
0 Comments