🙄 “ഞാൻ BJP യിൽ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ട് BJP യുടെ വോട്ട് ഇരട്ടി ആകും..”

🙄 “BJP യുടെ മുഖ്യമന്ത്രി ആകാൻ തയ്യാർ”

🙄 “താൻ മുഖ്യമന്ത്രി ആയില്ലെങ്കിൽ പലതും നേടാൻ ആകില്ല”

ഇന്നലെ BJP ലേക്ക് രംഗപ്രവേശം ചെയ്ത ഇ. ശ്രീധരൻ എന്ന 88 വയസ്സുകാരൻ പറഞ്ഞതാണ് ഇതെല്ലാം..

ആദ്യം വിചാരിച്ചു ഇയാൾക്ക് ഇത് എന്തു പറ്റി..❓ വയസ്സായതിന്റെ ആണോ..❓

പിന്നീട് ഇയാളുടെ ഈ BJP സ്നേഹത്തെ കുറിച്ചു നോക്കിയപ്പോഴാണ് Interesting ആയിട്ടുള്ള ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്..

⭕ ഇ. ശ്രീധരന്റെ ഒരു ട്രസ്റ്റ് ഉണ്ട്.. – “ശ്രീ ഗുരുവായൂരപ്പൻ ധർമ്മ കലാ സമുച്ചയം”.. 2017 ൽ രജിസ്റ്റർ ചെയ്തത്.. ട്രസ്റ്റ് ഡീറ്റൈൽസ് താഴെ ഉള്ള ലിങ്കിൽ

http://bit.ly/37oRlRl

⭕ 2018 ൽ വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡുവിനെ ഒക്കെ കൊണ്ട് വന്ന് ഒരു പരിപാടി ഒക്കെ നടത്തി..

http://bit.ly/3dyKTv3

⭕ ഈ ട്രസ്റ്റിന് “അഷ്ടപടിയാട്ടം” എന്ന 12 ആം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒരു ഡാൻസ് ഡ്രാമയുടെ പുനരുദ്ധാരണത്തിന് റിസേർച്ച് നടത്താനും, അതിന്റെ ട്രെയ്നിങ്ങിനും വേണ്ടി 2018 -19 ൽ 20 ലക്ഷം രൂപ, കേന്ദ്ര ഗവണ്മെന്റിന്റെ Ministry of Cultural Affairs അനുവദിച്ചു.. ‼️

അതും 2017 ൽ മാത്രം രജിസ്റ്റർ ചെയ്ത ഒരു ട്രസ്റ്റിന് 2018 ൽ ഗ്രാന്റ്.. എന്താലെ.. ❓ മുൻ പരിപാടികളോ മറ്റോ ഒന്നും ഇല്ല എന്നോർക്കണം..‼️

അപ്പൊ പിന്നെ ഇ. ശ്രീധരൻ എന്ന മെട്രോമാന്റെ BJP സ്നേഹം സ്വാഭാവികം..

അല്ലേലും പൗരത്വ നിയമത്തെയും മറ്റും അനുകൂലിച്ച മനുഷ്യനിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാൻ അല്ലെ..❓

#MetroMansDownFallToCowDungPit #esreedhran


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *