ഇ ശ്രീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ഇ ശ്രീധരന് ഒരു സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറി. ബിജെപിയില്‍ ചേര്‍ന്നയാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളൂവെന്നും വിജയരാഘവന് ആരോപിച്ചു.
LDF വാർത്തകൾ/നിലപാടുകൾ
വിഎസ് ഇൻ്റെ പേരിലെ വ്യാജ വാർത്ത
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
0 Comments