ഇടുക്കിയിലെ കൃഷിക്കാരുടെ ഉപാധിരഹിത പട്ടയമെന്ന ദീർഘകാല ആവശ്യം അംഗീകരിച്ച്‌‌‌ 1964ലെ ഭൂപതിവ് ചട്ടം ഭേദഗതിചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൈവശാവകാശ രേഖയുള്ള ഭൂമിക്ക്‌ പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാനപരിധിയും ഉപാധികളുമൊഴിവാക്കിയത്‌ ഈ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ വ്യാഴാഴ്‌ച ഇടുക്കി പാക്കേജ്‌ പ്രഖ്യാപനവേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://www.deshabhimani.com/news/kerala/pattayam-idukki-package/926900


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *