ഉമ്മൻചാണ്ടി ധൂർത്തടിച്ച ജനങ്ങളുടെ പണം 👇👇👇

പേഴ്‌സണൽ സ്റ്റാഫ് നിയമന ധൂർത്ത്.. UDF ഭരണ കാലത്തു മുഖ്യനും മന്ത്രിമാർക്കും കൂടി ഉണ്ടായിരുന്ന സ്റ്റാഫ് ന്റെ എണ്ണം വെറും 623 (അവരാണ് 478 സ്റ്റാഫ് ഉള്ള LDF സർക്കാരിനെ ചീത്ത വിളിക്കുന്നത്

https://bit.ly/3f4pZSF

UDF സർക്കാരിന്റെ കാലത്തെ പ്രതിച്ഛായ വർധിപ്പിക്കാൻ പരസ്യത്തിനു ചിലവായ തുകയിൽ ബാക്കി കൊടുക്കാൻ ഉണ്ടായിരുന്നത് LDF സർക്കാർ കൊടുത്തു തീർത്തത് 41,77,48,918 രൂപ..

UDF മൊത്തം 5 കൊല്ലം കൊണ്ട് 200 കോടിയോളം രൂപ { നിയമസഭാ ചോദ്യോത്തരം താഴെ}.

നാദാപുരത്ത് 19 വയസുകാരൻ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊന്ന കേസിൽ ഒന്നാം പ്രതി ലീഗുകാരന് ഉമ്മൻചാണ്ടി സർക്കാർ ചെലവിൽ കൊടുത്തത് 17.5 ലക്ഷം രൂപ..

https://bit.ly/3d21cNb

ഒരു വില്ലേജ് ഓഫീസർക്കോ, തഹ്സിൽദാർക്കോ ചെയ്യാവുന്ന പണി ‘ജനസമ്പർക്കം’ പരിപാടി എന്ന പ്രഹസനത്തിന് (എന്തുതരം സമ്പർക്കം ആണെന്ന് പിന്നീട് മനസ്സിലായി) പരസ്യത്തിനും ഫുഡിനും ചിലവാക്കിയത് 20 കോടി. (നിയമസഭാ ചോദ്യോത്തരം താഴെ)

http://www.niyamasabha.org/…/u03103-240216-071000000000-16-…

5 ടർക്കി ടവലിന് ഉമ്മൻചാണ്ടി സർക്കാർ കൊടുത്തത് 1,500 രൂപ.. (താഴെ ഗവ.ഓർഡർ കോപ്പി ഉണ്ട്)

ബാർ കോഴ വാദിക്കാൻ വന്ന സ്വന്തം പാർട്ടി വക്കീലിന് (കപിൽ സിബൽ) ഫീസ് 2 കോടി.. (വീഡിയോ താഴെ)

ഒരു രൂപ നിക്ഷേപം പോലും കൊണ്ടുവരാൻ സാധിക്കാത്ത എമർജിങ് കേരളയ്ക്ക് ഉമ്മൻചാണ്ടി സർക്കാർ പൊടിച്ചത് 13.36 കോടി രൂപ. എല്ലാ സൗകര്യങ്ങളും ഉള്ള ലെ മേറിഡിയനിൽ വേദി ഒരുക്കാൻ ഉമ്മൻചാണ്ടി സർക്കാർ പൊട്ടിച്ചത് 2.38 കോടി രൂപ (ഏഷ്യാനെറ്റ് വാർത്ത താഴെ)

ക്ഷേമപെന്ഷനുകള് പോലും മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടി സർക്കാർ AICC ക്ക് കാണാൻ വേണ്ടി ഡൽഹിയിലെ പ്രമുഖ പത്രമായ ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ ജനസമ്പർക്ക പരിപാടിയുടെ പരസ്യങ്ങൾ നൽകാൻ ചിലവഴിച്ചത് വൻ തുക (മീഡിയ വണ് വാർത്ത വീഡിയോ താഴെ)

ഉമ്മൻചാണ്ടി സർക്കാരിലെ UDF മന്ത്രിമാർ ജനങ്ങളുടെ ചിലവിൽ വിദേശത്ത് പോയത് 243 തവണ. 32 തവണ ആണ് ലീഗിന്റെ എം.കെ.മുനീർ സർക്കാർ ചെലവിൽ വിദേശത്ത് പോയത്.. (മനോരമ വാർത്ത വീഡിയോ താഴെ).

പുത്തനവേലിക്കാരയിലും കൊടുങ്ങല്ലൂരിലും സന്തോഷ് മാധവൻ എന്ന ഫ്രോഡിന് ഭൂമിക്ക് ഇളവ് നൽകാൻ മുൻകൈ എടുത്തത് ഉമ്മൻചാണ്ടി സർക്കാരിലെ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലികുട്ടി (ഏഷ്യാനെറ്റ് വാർത്ത വീഡിയോ താഴെ)

ഉമ്മൻചാണ്ടി സർക്കാരിലെ മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക വസതികൾ മോഡി പിടിപ്പിക്കാനും, റിപ്പയറിനും ചിലവാക്കിയത് ലക്ഷങ്ങൾ (നിയമസഭാ രേഖ താഴെ)

ഉമ്മൻചാണ്ടി സർക്കാർ മന്ത്രിമാർ ചികിത്സാചിലവിനത്തിൽ കൈപറ്റിയത് കോടികൾ..

https://bit.ly/3cZElC3

ഉമ്മൻചാണ്ടി സർക്കാർ ചായ കുടിച്ച വക
ഉമ്മൻ‌ചാണ്ടി സെർ 14 ലച്ചം,
മാണി സെർ 16 ലച്ചം
V. S. ശിവകുമാർ 11 ലച്ചം
മുനീർ സാഹിബ്‌ 10 ലച്ചം
ആര്യാടൻ സെർ 9.75 ലച്ചം

ഉമ്മൻചാണ്ടി സർക്കാരിലെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന് ആറ് ഡ്രൈവർമാർ.. (ഏഷ്യാനെറ്റ് വീഡിയോ താഴെ)

ഉമ്മൻചാണ്ടി സർക്കാരിലെ മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ഇഫ്താർ വിരുനിന്നുള്ള ചിലവ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് രണ്ടര ലക്ഷം രൂപ പിരിച്ചെടുത്ത് ആണ് എന്ന് രേഖകൾ.. (ഏഷ്യാനെറ്റ് ന്യൂസ് താഴെ)

ഇതെല്ലാം ഉമ്മൻചാണ്ടി സർക്കാരിന്റെ ധൂർത്തുകളിൽ ചിലത് മാത്രം.. ഇനിയുമുണ്ട്.. ഈ നിങ്ങളാണോ ധൂർത്തിനെ കുറിച്ചു സംസാരിക്കുന്നത്..

നമ്മുടെ സർക്കാരിന്റെ വരുമാനം എത്ര എന്നും, ആർക്ക് വേണ്ടി അതെല്ലാം ചിലവാക്കുന്നു എന്നതും, അപവാദം പറയുന്നവർ സർക്കാരിനെ ഇതുവരെ എന്ത് സഹായിച്ചു എന്ന കണക്കും വിവരിക്കുന്നത് നിർബന്ധമായും കേൾക്കുക,അറിയുക..! കേരളത്തെ പിന്നിൽ നിന്നും കുത്തുന്നവരുടെ ഇരട്ടമുഖം നിങ്ങൾ തിരിച്ചറിയുക.

ഉളുപ്പില്ലായ്‌മേ നിന്റെ പേരോ #CongRSS…


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *