എറണാകുളം

പിണറായി സർക്കാരിന്റെ വികസന മുന്നേറ്റത്തിൽ കൊച്ചി ഇപ്പോ പഴയ കൊച്ചിയല്ല. വളരണം ഇനിയും കേരളം കൂടെ കൊച്ചിയും… എറണാകുളം ജില്ലയുടെ മുഖച്ചായ മാറ്റിയ വികസന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ.

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയതും തുടർ വികസനവും 

വാട്ടർ മെട്രോ പദ്ധതി

ഗെയിൽ ഗ്യാസ് പദ്ധതി

കെ ഫോൺ കൊച്ചിയെ സ്മാർട്ടാക്കും

സ്മാർട്ട് മഹാരാജാസ് : പുതിയ അക്കാദമിക് ബ്ലോക്ക്-ആധുനിക ലൈബ്രറി – ഓഡിറ്റോറിയം

കുണ്ടന്നൂർ-വൈറ്റില മേൽപ്പാലങ്ങൾ

പാലാരിവട്ടം പാലം പുനർനിർമ്മാണം മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നു

പേട്ട പാലം യാഥാർത്ഥ്യമായി; ഇനി 4 വരി ഗതാഗതം

നാഷണൽ ഹൈവേ വികസനം 

മാലിന്യ കൂമ്പാരങ്ങളായിരുന്ന കൊച്ചിയിലെ കനാലുകളും തണ്ണീർത്തടങ്ങളും മാലിന്യമുക്തമാക്കി മനോഹരമായി

സിറ്റി ഗ്യാസ് പദ്ധതി: ഇനി ഓരോ വീട്ടിലും നേരിട്ട് പ്രകൃതി വാതകം

ഓപ്പറേഷൻ ബ്രേക്ക് ത്രൂ: വെളളക്കെട്ടില്ലാത്ത കൊച്ചി യാഥാർത്ഥ്യമാക്കി

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ യാഥാർത്ഥ്യമായി

ലൈഫ് പദ്ധതി വഴി പതിനായിരങ്ങൾക്ക് സ്വന്തമായി വീട്

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ, കമ്പ്യൂട്ടറൈസിഡ് ലാബുകൾ, ഓപ്പറേഷൻ തീയറ്ററുകൾ, ഡയാലിസിസ്,  സ്കാൻ-എക്സറെ യൂണിറ്റുകൾ

സ്കൂളുകൾ സ്മാർട്ടായി – 1339 സ്കൂളിൽ ഹൈടെക് ലാബ്, 1041 സ്കൂളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ്, കൈത്തിരി പദ്ധതി, പുസ്തകങ്ങളും യൂണിഫോമും സൗജന്യമായി സമയത്ത്, ആധുനിക കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ

16 ഇനം പച്ചക്കറികൾക്ക് തറവില, നെല്ലിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സംവരണ വിലയായ 28 രൂപ, വിള ഇൻഷുറൻസ്, ജപ്തി നടപടികൾ ഒഴിവാക്കാൻ കടാശ്വാസ കമ്മീഷൻ, കർഷകർക്ക് മാസ പെൻഷൻ 1600

സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി മൂലം കൈത്തറിക്ക് നല്ല കാലം. കൈത്തറി തൊഴിലാളികൾക്ക് ഏഴ് വർഷത്തെ കുടിശിക വിതരണം ചെയ്തു

ക്ഷേമ പെൻഷൻ 1600 ആക്കി കുടിശിഖയില്ലാതെ വിതരണം

വിവിധ ക്ഷീര വികസന പദ്ധതികൾ

ശുചിത്വ മിഷൻ: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, ക്ലാൻ സിറ്റി പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കി

വനിത ശിശു വികസനത്തിന് പ്രത്യേക പരിഗണന

ജില്ലയിൽ 16 കോടിയുടെ ടൂറിസം പദ്ധതികൾ – നെടുമ്പറച്ചിറ, വളന്തക്കാട് ദ്വീപ്, പിറവം ആറ്റുതീരം, ബീച്ചുകൾ, തിരുവൈരാണിക്കുളം തീർത്ഥാടന പദ്ധതികൾ 

സമുദ്രമത്സ്യ ഉദ്പാദന വർദ്ധന, തുറമുഖ വികസനം, പുനർഗേഹം, മൊബൈൽ ഫിഷ്മാർട്ടുകൾ തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കി

ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിൽ

കുടുംബശ്രീക്ക് സർക്കാർ സഹായം, ജില്ലയിലെ അംഗ സംഖ്യയിൽ 15 ശതമനത്തിന്റെ വളർച്ച