ഏലപ്പാറ പഞ്ചായത്തിൽ വർഷങ്ങൾ ആയി കോൺഗ്രസിൽ പ്രവർത്തിച്ചു വന്ന കവക്കുളം പുതുവേൽ പ്രദേശത്തെ യേശു, വര്ഗീസ്, ലുഡ്‌സ് എന്നി കുടുംബങ്ങൾ യുഡിഫ് ബന്ധം ഉപേഷിച്ച് സി പി ഐ എം ൽ ചേർന്നു.. സി പി ഐ എം ഏലപ്പാറ LC സെക്രട്ടറി സ. Kp വിജയൻ,, സി പി ഐ എം ഏലപ്പാറ Ac അംഗം സ. സി Silvastar.,, സി പി ഐ എം ഏലപ്പാറ LC അംഗം ബാബു, ബ്രാഞ്ച് സെക്രട്ടറി മാർ ആയ സ മുകേഷ്, സ സെബാസ്റ്റ്യൻ HEEA യൂണിയൻ കൺവീനർ സ. സുകുമാരൻ എന്നിവർ പാർട്ടിയിൽ വന്നവരെ ഹാരം അണിയിച്ചു സ്വീകരിച്ചു….


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *