റഷ്യക്കും ബ്രിട്ടനുമൊപ്പം കേവലം ഒരു സംസ്ഥാനത്തിന് ലഭിക്കുന്ന ആദരം

ഇതും PR വർക്കാണ് 😅

വലിയ സന്തോഷമുള്ളൊരു ചെറിയ വാർത്ത.

ഈ പട്ടികയിൽ ഏറ്റവും താഴെ ഒരു പേരുണ്ട്. ഒരു വലിയ രാജ്യത്തെ ഒരു ചെറിയ സംസ്ഥാനത്തിലെ ആരോഗ്യ വകുപ്പിന്റെ പേര്.

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അംഗീകാരം ആണ്.

ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങള്‍ക്കൊപ്പം കേരളത്തിലെ ആരോഗ്യ വകുപ്പും…

❤️❤️❤️

അഭിമാനം❤️❤️❤️

KeralaLeads

LDFGovernment

UN


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *