കണ്ണൂർ ചെറുവാഞ്ചേരി ചീരാടറ്റ പള്ളിക്കണ്ടിയിലെ ആറ് മുസ്ലിം ലീഗ് പ്രവർത്തകരും അവരുടെ കുടുംബവും സിപിഎമ്മിൽ ചേർന്നു … സഖാവ് പി.ജയരാജൻ ഇവരെ സ്വീകരിച്ചു…
അഭിവാദ്യങ്ങൾ✊✊🚩🚩🚩
LDF വാർത്തകൾ/നിലപാടുകൾ
1000 കോടി രൂപ പിഴ ഈടാക്കുമെന്ന വ്യാജ വാർത്ത
⭕️ വഴിയിൽ വണ്ടി പിടിച്ച് 1000 കോടി രൂപ പിഴിയാൻ പോകുന്നു എന്നു വരുത്തുകയാണല്ലോ മോട്ടോർ വാഹന പിരിവു വാർത്തയുടെ ലക്ഷ്യം. ട്രാൻസ്പോർട്ട് കമ്മീഷണർ ഡെപ്യൂട്ടി കമ്മീഷണമാർക്ക് നികുതി പിരിവു ലക്ഷ്യം തീരുമാനിച്ചു കൊടുത്ത ഒരു സർക്കുലർ ആണ് ഈ 1000 കോടി വാർത്തയുടെ ഉറവിടം എന്നു വേണം Read more…
0 Comments