അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മനസ്സിൽ കൊണ്ടുനടക്കുന്ന എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടേ ശ്രദ്ധക്ക് ….കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൊണ്ടുവന്നിട്ടുള്ള വികസന വിപ്ലവത്തിന്റെ ഒരു ചെറിയ രൂപം…..
കേരള വികസനത്തിന്റെ ചരിത്ര വഴികൾ ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെ…
ഇതൊന്നുമില്ലായിരുന്നു എങ്കിൽ കേരളം ഇന്ന് ഇന്നത്തെ കേരളം ആകില്ലായിരുന്നു..
🌹1957 – ഭൂപരിഷ്കരണം
🌹1958 – കേരള സംഗീത നാടക അക്കാദമി
🌹1967 – കേരള സംസ്ഥാന ലോട്ടറി
🌹1968 – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
🌹1969 – കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ
🌹1969 – സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ്
🌹1969 – കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
🌹1969 – കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ
🌹1970 – കേരള അർബൻ ടെവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ
🌹1971 – കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
🌹1971 – സെൻറെർ ഫോര് ടെവേലെപ്മെന്റ്റ് സ്ടുടീസ്
🌹1971 – കേരള സ്റ്റേറ്റ് ഹൌസിംഗ് ബോർഡ്
🌹1971 – കേരള സ്റ്റേറ്റ് റൂറൽ ടെവേലെപ്മെന്റ്റ് ബോര്ഡ
🌹1971 – കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ
🌹 1971 – കൊല്ലം ജില്ല കൃഷി ഫാം അഞ്ചൽ
🌹1972 – കേരള സ്റ്റേറ്റ് ടെക്സ്റ്റ്‌യിൽസ് കോർപ്പറേഷൻ
🌹1972 – കേരള ലാൻഡ്‌ ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റെഡ്
🌹 1972 – കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ
🌹 1972 – ഓയിൽ പാം ഇന്ത്യ ലിമിറ്റെഡ്
🌹1972 – ലക്ഷം വീട് പദ്ധതി
🌹1972 – കെൽട്രോൺ
🌹1972 – കേരള മിനെറൽസ് ആൻഡ്‌ മെറ്റൽസ് ലിമിറ്റഡ്
🌹1972- സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് കേരള
🌹1973 – കാംകോ ലിമിറ്റഡ് അത്താണി
🌹1972 – കേരള ആട്ടോ മൊബൈൽസ് ലിമിറ്റഡ്
🌹1973 – കേരള സ്റ്റേറ്റ് ഇൻടസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റെഡ്
🌹1973 – ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ്‌ ടെക്നോളജി
🌹1974 – കേരള സ്റ്റേറ്റ് സിവിൽ സപ്ലയ്സ് കോർപ്പറേഷൻ
🌹1974 – കേരള ഗാർമെന്റ്സ് ലിമിറ്റെഡ്
🌹1975 – ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
🌹1975 – നാളികേര വികസന കോർപ്പറേഷൻ ലിമിറ്റഡ്
🌹1975 – കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ്
🌹1975 – സീതാറാം ടെക്സ്റ്റ്‌യിൽസ്
🌹1975 – കേരള ലൈവ് സ്റ്റോക്ക് ടെവേലപ്മെന്റ്റ് ബോര്ഡ്
🌹1975 – സ്കൂട്ടേർസ് കേരള ലിമിറ്റഡ്
🌹1975 – മീറ്റ്‌ പ്രോടക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
🌹1975 – സ്റ്റീൽ ഇൻടസ്ട്രീസ് കേരള ലിമിറ്റഡ്
🌹1975 – കേരള ഷിപ്പിങ്ങ് ആൻഡ്‌ ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ
🌹1975 – കേരള സ്മാൾ ഇന്ഡസ്ട്രീസ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ
🌹1975 – കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റെഡ്
🌹1976 – റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റെഡ്
🌹1976 – കേരള സ്റ്റേറ്റ് ഡിറ്റ്ർജൻസ് ആൻഡ്‌ കെമിക്കൽസ് ലിമിറ്റഡ്
🌹1976 – ഇടുക്കി ജലവൈദ്യുത പദ്ധതി
🌹1977 – ആസ്ട്രൽ വാച്ചസ് ലിമിറ്റഡ്
🌹1978 – സെന്റർ ഫോര് ഏർത്ത് സയൻസ് സ്റ്റടീസ്
🌹1978 – സെന്റെർ ഫോര് വാട്ടർ റിസോർസ് ടെവേലെപ്മെന്റ്റ് & മാനേജ്‌മന്റ്‌
🌹1987- HRD- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോർസ്സ് ഡെവെലെപ്മന്റ്
1988 C-DIT (സെന്റർ ഫോർ ഡെവലപ്മന്റ് ഓഫ് ഇമേജിംഗ് ടെക്നൊളജി)
🌹1989 മാവേലിസ്റ്റോർ
🌹1989 -ഹോർട്ടികോർപ്പ്‌
🌹1990 -ടെക്നൊപാർക്ക്
🌹1990 KILA -കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ
🌹1991 KTDFC-കേരള ട്രാൻസ്പോർട്ട് ഡെവലപ്മന്റ് ഫിനാൻസ് കോർപ്പറേഷൻ
🌹1996 NORKKA -പ്രവാസികാര്യവകുപ്പ്
🌹1996 ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം
🌹1997 NISH-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് & ഹിയറിംഗ്
🌹1998 കേരള ചലച്ചിത്രാക്കാദമി
🌹1998 കുടുംബശ്രീ
🌹1998 കണ്ണൂർ സർവ്വകലാശാല
🌹1998 സാക്ഷരത മിഷൻ
🌹1999 കേരള സ്റ്റേറ്റ് ഐ.ടി മിഷൻ
🌹1999 CAPE-കൊ-ഓപ്പററ്റീവ് അക്കാദമി ഓഫ് പ്രൊഫെഷണൽ എഡ്യുക്കേഷൻ
🌹2000 FRIENDS-ജനസേവനകേന്ദ്രം
🌹2001 IT @ School
🌹2001 എക്കോ റ്റൂറിസം
🌹2007 GKSF-ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ
🌹2007 കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ
🌹2008 കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
🌹2008 ജനമൈത്രിപോലീസ്
🌹2008 ശുചിത്വ മിഷൻ
🌹2008 മലബാർ ദേവസ്വം ബോർഡ്
🌹2009 മലയാളം മിഷൻ
🌹2009 KSSM-കേരളസ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി മിഷൻ
🌹2010 കേരള ആരോഗ്യ സർവ്വകലാശാല
🌹കേരള യൂണിവേർസ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്………….
ഇടതു പക്ഷതിന്റെ വികസിത പുരോഗമന കേരള മോഡൽ
തീർന്നിട്ടില്ല
ക്ഷേമപെൻഷൻ
വിദ്യാഭ്യാസമേഖല
ആരോഗ്യമേഖല
വ്യവസായമേഖല
തീരദേശഹൈവേ
മലയോരഹൈവേ
ദേശീയപാത വികസനം
വ്യാവസായികനിക്ഷേപം
ഗെയിൽപദ്ധതി
ഇടമൺ കൊച്ചി_ വൈദ്യുതി പവർലൈൻ
കേരളബാങ്ക്
വാഗ്ദാനങ്ങൾ ഓരോന്നായി പൂർത്തീകരിച്ച്
*നവകേരളം *ജനകീയസർക്കാർ**
ഇടതുപക്ഷം ഹൃദയപക്ഷം


1 Comment

Rukunuddeen · March 26, 2021 at 4:54 pm

1998 kannure സർവകലാശാല ഇത്‌ 1996 ak ആന്റണി അല്ലെ ഉത്ഘാടനം ചെയ്തത് ??
Need clarification plz 🙏

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *