കളം നിറഞ്ഞ കരുതല്… കായിക രംഗത്ത്
പുത്തൻ ആകാശചിറകുകൾ…

⭕സ്പോർട്സ് ക്വാട്ടയിൽ 440 കായിക താരങ്ങൾക്ക് നിയമനം.
⭕ചരിത്രത്തിൽ ആദ്യമായി 195 കായിക താരങ്ങൾക്ക് ഒരുമിച്ച് നിയമനം.
⭕പൂർത്തിയാകുന്നത് 43 ഫുട്‌ബോൾ ഗ്രൗണ്ടുകൾ.
⭕പൂർത്തിയാകുന്നത് 33 ഇൻഡോർ സ്റ്റേഡിയങ്ങൾ.
⭕പൂർത്തിയാകുന്നത് 33 സ്വിമ്മിങ് പൂളുകൾ.
⭕പൂർത്തിയാകുന്നത് 27 സിന്തറ്റിക്ക് ട്രാക്കുകൾ.
⭕കുട്ടികൾക്കായി പരിശീലന പദ്ധതികൾ.
⭕കേരളത്തിലെ ഏക ഒളിമ്പിക് മെഡൽ ജേതാവ് മാനുവൽ ഫെഡറിക്കിന് വീട് നിർമ്മിച്ച് നൽകി.
⭕ഫുട്‌ബോൾ താരങ്ങളായ കെപി രാഹുലിനും ആര്യശ്രീയ്ക്കും വീട്.
⭕ജിവി രാജയും കണ്ണൂർ സ്പോർട്സ് ഡിവിഷനും കായിക വകുപ്പ് ഏറ്റെടുത്തു.
⭕ജനാധിപത്യ രീതിയിൽ സ്പോർട്സ് കൗൺസിൽ പുനഃസംഘടിപ്പിച്ചു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *