ഡോളര്‍ക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരെ കോടതി അലക്ഷ്യ നടപടിക്കൊരുങ്ങി സിപിഐഎം. സിപിഐഎം നേതാവ് കെജെ ജേക്കബ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.

https://www.reporterlive.com/contempt-of-court-moves-against-customs-commisionar-by-cpim/75192/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *