195 കായികതാരങ്ങൾക്കാണ് ഇന്ന് സർക്കാർ ജോലി ലഭിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നാടിൻ്റെ പേരുയർത്തിപ്പിടിച്ച കായികതാരങ്ങൾക്ക് പലപ്പോഴും നാടിൻ്റെ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ ഈ സർക്കാരിൻ്റെ കാലത്ത് ഇതെല്ലാം തന്നെ തിരുത്തിക്കുറിക്കുകയാണ്. നമ്മുടെ നാട്ടിൽ ഇത്രയധികം കായികതാരങ്ങൾക്ക് ഒരുമിച്ച് സർക്കാർ ജോലി നൽകുന്നത് ആദ്യത്തെ സംഭവമാണ്.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര് പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments