കേരള സർക്കാരിന്റെ അഭിമാന പദ്ധതി നാടിന് സമർപ്പിക്കുകയാണ്. കായിക വകുപ്പ് നിര്‍മ്മിച്ച 4 സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നാളെ നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം, കൈപ്പറമ്പ് എന്നിവിടങ്ങളിലാണ് സ്റ്റേഡിയങ്ങള്‍ ഒരുക്കിയത്.

100ദിവസങ്ങൾ

100പദ്ധതികൾ

നവകേരളം ❤️

LeftAlternative 🚩


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *