ലോക രക്തദാന ദിനത്തോടനുബന്ധിച്ച്
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ദൈനദിനം രക്തം നൽകുന്ന വിദ്യാർത്ഥി സംഘടനയെന്ന നിലയിൽ എസ്.എഫ്.ഐ-ക്കും ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രക്തം ദാനം ചെയ്ത യുവജന സംഘടനയെന്ന നിലയിൽ ഡി.വൈ.എഫ്‌.ഐ അടൂർ ബ്ലോക്ക് കമ്മറ്റിയുടെ രക്തദാനസേനയായ ജീവധാരയ്ക്കും പത്തനംതിട്ട ജില്ലാ ആശുപത്രി ഉപഹാരം നൽകി ആദരിച്ചു.

സഖാക്കൾക്ക് അഭിവാദ്യങ്ങൾ !


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *