⭕️ വഴിയിൽ വണ്ടി പിടിച്ച് 1000 കോടി രൂപ പിഴിയാൻ പോകുന്നു എന്നു വരുത്തുകയാണല്ലോ മോട്ടോർ വാഹന പിരിവു വാർത്തയുടെ ലക്ഷ്യം. ട്രാൻസ്പോർട്ട് കമ്മീഷണർ ഡെപ്യൂട്ടി കമ്മീഷണമാർക്ക് നികുതി പിരിവു ലക്ഷ്യം തീരുമാനിച്ചു കൊടുത്ത ഒരു സർക്കുലർ ആണ് ഈ 1000 കോടി വാർത്തയുടെ ഉറവിടം എന്നു വേണം Read more…
ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തിൽ ട്വിസ്റ്റ്. എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കൾ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ Read more…
0 Comments