ന്യൂഡല്‍ഹി | കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വമെടുത്തത്.കോണ്‍ഗ്രസ്സില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണെന്നും ഒട്ടേറെ മുതിര്‍ന്ന നതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും വിജയന് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Congress/UDF വാർത്തകൾ /നിലപാടുകൾ
യുഡിഎഫ് പിൻവാതിൽ നിയമനങ്ങൾ
⭕️ UDF സർക്കാരിൻ്റെ കാലത്ത് സർക്കാർ അഭിഭാഷ നിയമനത്തിനായി മന്ത്രിമാരും MP മാരും MLA മാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകൾ പുറത്ത് വന്നിട്ടുണ്ട്.. ‼️ 1️⃣ AICC ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ.. 2️⃣ മുൻ മന്ത്രിയായ എ പി അനിൽകുമാർ 3️⃣ MP Read more…
0 Comments