കേരളത്തിൽ ഇടനിലക്കാർ വഴിയുള്ള ഇതര സംസ്ഥാന ലോട്ടറികൾ പ്രവർത്തിക്കണമെങ്കിൽ സംസ്ഥാന നികുതി സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങണം എന്ന ചട്ടം LDF സർക്കാർ കൊണ്ട് വന്നിരുന്നു.. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലെ സിംഗിൾ ബഞ്ച് വിധിയ്ക്ക് എതിരായ അപ്പീലിലാണ് കോൺഗ്രസ് നേതാവ് ശ്രീ. കപിൽ സിബൽ മാർട്ടിനു വേണ്ടി ഹാജരായി വാദം നടത്തിക്കൊണ്ടിരിക്കുന്നത്. വക്കാലത്ത് എക്കാലത്തും കോൺഗ്രസിനും, ഇപ്പോൾ നടത്തിപ്പ് BJPയ്ക്കും എന്ന അവസ്ഥ ആണ്..
LDF വാർത്തകൾ/നിലപാടുകൾ
വിഎസ് ഇൻ്റെ പേരിലെ വ്യാജ വാർത്ത
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
0 Comments