കേരളാ കോൺഗ്രസിലെ തർക്കം മുതലെടുക്കാനൊരുങ്ങി ബിജെപി. ഇരു മുന്നണികളും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ പാർട്ടിക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നെന്ന് 24നോട് പറഞ്ഞു. 

https://www.twentyfournews.com/2020/06/13/bjp-welcomes-kerala-congress.html


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *