കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നഷ്ടക്കണക്കുകൾ മാത്രം പറഞ്ഞ കേരള ഓട്ടോ മൊബൈൽസ് ഈ സർക്കാരിൻ്റെ കാലത്ത് ലാഭത്തിലായെന്ന് മാത്രമല്ല, വിദേശത്തുനിന്നടക്കം കരാറുകളും ലഭിക്കുകയാണ്. കേരള ഓട്ടോമൊബൈൽസിൽ നിന്ന് നിർമ്മിച്ച നീം ജി ഓട്ടോറിക്ഷകൾ ഓർഡറുകൾ ലഭിച്ചതുപ്രകാരം നേപ്പാളിലേക്ക് കയറ്റി അയക്കാനും ഈ സർക്കാരിൻ്റെ കാലത്ത് സാധിച്ചു. ഇ-ഓട്ടോ വിപണിയിലിറക്കിയതിന് ശേഷം ഇ-സ്‌കൂട്ടറും നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഇപ്പോൾ സ്ഥാപനം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *