Titto Antonyabout 4 months ago

====================================
കൊറോണ കാലത്തേ വ്യാജ ചാരായവാറ്റു
====================================

ഈ ലോക്ക്ഡൗണിന് മുന്നു #CongRSS – #BJP അണികൾ സർക്കാർ നിയന്ത്രണത്തിൽ ഉള്ള ബിവറേജുകളും മറ്റു മദ്യഷാപ്പുകളും അടക്കണം എന്നും പറഞ്ഞു സമരം നടത്തിയത് ഓർമ്മ ഉണ്ടോ.. ❓

അത് എന്തിനാണെന്നല്ലേ.. ❓

സ്കൂളുകൾ പൂട്ടിയില്ലേ ❓ പിന്നെ എന്തുകൊണ്ട് ബീവറേജ് പൂട്ടുനില്ല, കാസർഗോഡ് ജില്ലയിലെങ്കിലും ബീവറേജ് പൂട്ടിക്കൂടെ.. ❓ അങ്ങനെ പലതും.. നമ്മൾ മലയാളികൾക് ഇവരുടെ ആത്മാര്ഥതയിൽ ഒരു സംശയവും തോന്നിയില്ല. പക്ഷെ കഴിഞ്ഞ ഒന്നര മാസമായി ഈ കേരളത്തിൽ വ്യാജ വാറ്റിന് പോലീസ് പിടിച്ചത് ഇതേ പാർട്ടിക്കാരെയായിരുന്നു. പല സ്ഥലങ്ങളിലും അവർ സംയുക്തമായി വാറ്റി നിർവൃതി അടഞ്ഞു..

⭕ ഏതായാലും നിങ്ങളുടെ അറിവിലേക്കായി ഈ ലോക്ഡൗൻ തുടങ്ങിയത്തിന് ശേഷം ഉണ്ടായിട്ടുള്ള ചില വാറ്റ് കഥകളും അതിന്റെ മാധ്യമ വാർത്തകളും ചുവടെ..

🔺 ആലപ്പുഴ: ഇരുചക്രവാഹനത്തിൽ ചാരായ വില്‍പന; കോൺഗ്രസ് നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ..

https://bit.ly/3diWzP1

🔺 തിരുവല്ല: കൊവിഡ് 19 ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ബിവറേജ് ഔട്ട് ലെറ്റുകള്‍ പൂട്ടാതിരുന്നതില്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്ന BJP നേതാവ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി പിടിയിൽ

https://bit.ly/2YF1GVM

🔺 ആലപ്പുഴ : ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ചാരായ നിർമാണവും വ്യാജമദ്യ നിർമാണവും നടത്തിയ കേസുകളിൽ പ്രാദേശിക കോൺഗ്രസ് നേതാവ് ഉൾപ്പെടെ 13 പേർ അറസ്റ്റിൽ.

https://bit.ly/2A4Zwo7

🔺 കൊച്ചി: ബീവറേജ് അടപ്പിക്കാന്‍ സമരം നടത്തിയ ചെന്നിത്തലയുടെ അടുത്ത അനുയായിയായ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ നാല്‍പ്പത്‌ ലിറ്റര്‍ വാറ്റുമായി പിടിയില്‍.. ‎

https://bit.ly/3diLkGg

🔺 ആലപ്പുഴ: മാന്നാറിൽ 80 ലിറ്റർ കോടയുമായി BJP പ്രവർത്തകൻ പിടിയിൽ

https://bit.ly/3fjiNlT

🔺 കൊല്ലം: ടിക്‌ടോക്കിലിടാൻ വാറ്റ്‌: യൂത്ത്കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും അറസ്റ്റിൽ

https://bit.ly/2ywTvQC

🔺 കോട്ടയം: മേലുകാവിൽ ചാരായവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

https://bit.ly/2WyhqHg

🔺 ആലപ്പുഴയിൽ വ്യാജവാറ്റ്; ബിജെപി നേതാവ് അറസ്റ്റിൽ.. ജില്ലയിൽ രണ്ടാമത്തെ ബി.ജെ.പി നേതാവാണ് വാറ്റ് കേസിൽ ഇപ്പോൾ അറസ്റ്റിലാകുന്നത്.

https://bit.ly/2Ws1d6u

🔺 പത്തനംതിട്ട: ഒരു ലിറ്ററിനു 1000 രൂപ; ചാരായം വാറ്റിയ ബി.ജെ.പി. പ്രവർത്തകൻ പിടിയിൽ..

https://bit.ly/3foTj6I

🔺 ആലപ്പുഴ: ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ

https://bit.ly/3doJCU2

🔺 പത്തനംതിട്ട: ബിവറേജ് പൂട്ടാത്തതിന് എതിരെ പ്രതിഷേധിച്ച ബിജെപി നേതാവ് കള്ള വാറ്റ് നിര്‍മ്മിക്കുന്നതിനിടെ അറസ്റ്റില്‍; കൂട്ടാളിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിടിയില്‍; പ്രതികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് മുന്‍ MLA യായ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ്

https://bit.ly/3fpiXrN

🔺 കൊല്ലം: രണ്ടു ലിറ്റർ ചാരായവുമായി ശാസ്‌താംകോട്ടയിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

https://bit.ly/2SHTWOR

🔺 കോട്ടയം: പാലായിൽ ക്ഷേത്രപരിസരത്ത് ചാരായം വാറ്റ്; ബിജെപി നേതാവും സംഘവും റിമാൻഡിൽ

https://bit.ly/2YCTntx

🚫 ഇത് വാർത്തകളിൽ ആയതിൽ ചിലത് മാത്രമാണ്.. വ്യാജവാറ്റു നടത്തി പിടിക്കപ്പെട്ടിട്ടും വാർത്ത ആവാത്തത് ഇനിയും പലതും ഉണ്ട്..

ഇവരുടെ ബീവറേജ് പൂട്ടാനുള്ള ആവശ്യവും ആവേശവും വ്യാജ വാറ്റിന് വേണ്ടിയായിരുന്നു എന്ന് മനസിലാക്കാൻ നമ്മൾ വൈകി.. CongRSS ഉം BJP യും ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങൾ ബിവറേജ് തുറക്കണം എന്നു മുറവിളി കൂട്ടിയപ്പോൾ ഇവരുടെ ഈ ആവേശം എവിടെ പോയി എന്നാണ് ❓

https://bit.ly/2yiIHpg

🙏 ഇനി ഒരു മദ്യ ദുരന്തം കൂടി കേരളം താങ്ങില്ല.. ‼️

കേരളത്തിലെ ജനങ്ങൾ ഈ സാമൂഹിക ദ്രോഹികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്..

ദയവു ചെയ്ത്, നമ്മുടെ സംസ്ഥാനത്തിന്റെ നന്മയെ ഓർത്തു, ഇത് എല്ലാവരിലേക്കും എത്തിക്കുക. നമുക്ക് ഈ ദുരന്തകാലം അതി ജീവിക്കണം. അത് ഓരോ മലയാളിയുടെയും അഭിമാന പ്രശ്നമാണ്..

#CongRSSAgainstKerala
#BJPAgainstKerala
#CongRSSFakeBrewery
#BJPFakeBrewery

Image may contain: 6 people, text that says 'ഇന്ന് നാല് കേസുകൾകൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്... CYBER TROLLERS f/KDmeme /KDmeme f/KDmems KDm കൊറോണ കേസാണോ? അല്ല. കോൺഗ്രസ്സകാർ ചാരായം വാറ്റിയ കേസ്.. KDme'
Image may contain: 2 people, text that says 'ഇന്ന് മാത്രം മൂന്ന് കേസുകളാ!! എന്താ കോവിഡ് കേസാ !! ഏയ് ഇത് കൊങ്ങികൾ ചാരായം വാറ്റിയ കേസുകളാ!!'
Image may contain: one or more people, people standing and text
Image may contain: 1 person, sitting, text that says 'ASIANETNEWS.COM COM 'മദ്യ വിൽപ്പന കേന്ദ്രങ്ങൾ തുറക്കാം'; ഒരുസമയം അഞ്ച് പേർക്ക് അനുമതി, വാറ്റേഷ് ത്രിവർണം* ആണ്ടവാ തൊറന്നോ... അച്ചന്മാർ പോണ ബാർ പിണറായി തുറന്നിട്ട്... രാജിവെക്കുക... കുട്ടികൾ പോണ സ്‌കൂൾ... മദ്യ വിൽപ്പന കേന്ദ്രങ്ങൾ തുറക്കാം'; ഒരുസമയം അഞ്ച് പേർക്ക് അനുമതി, കേന്ദ്രം നിർദ്ദേശം ഇങ്ങനെ ആഹാ മോദിജീടെ ഉത്തരവാരുന്നോ... മിണ്ടാതിരുന്നേക്കാം ഇല്ലേൽ രമേശൻ ജീ പിണങ്ങും...'

Source: https://www.facebook.com/titto.antony.9/posts/10157020545537127


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *