മുന്‍ കെപിസിസി സെക്രട്ടറിയും മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നു. അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന പ്രതാപന് സാധ്യതില്ലെന്ന് കണ്ടതോടെയാണ് കോണ്‍ഗ്രസ് വിട്ടത്. പന്തളത്തെ പ്രതിനിധീകരിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം, പന്തളം പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Read more: https://www.deshabhimani.com/news/kerala/pandalam-prathapan-congress-bjp/928840
#ConRSS
0 Comments