ബിജെപിയുടെ ഫിക്‌സ്ഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 35 സീറ്റു കിട്ടിയാല്‍ കേരളത്തില്‍ ഭരണം പിടിക്കാമെന്ന ബിജെപിയുടെ അവകാശ വാദത്തിനു പിന്നില്‍ കോണ്‍ഗ്രസിലുള്ള ഈ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു..

https://www.reporterlive.com/pinarayi-vijayan-says-congress-became-fixed-deposite-of-bjp/76541/
0 Comments