കോന്നി അരുവാപ്പുലം ഊട്ടുപാറയിൽ ബി.ജെ.പി-സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് മുപ്പത്തിയെട്ട് പേർ സി.പി.ഐ.എം-ൽ ചേർന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.ജെ തോമസ് പ്രവർത്തകരെ സ്വീകരിച്ചു.ഏരിയ സെക്രട്ടറി ശ്യാംലാൽ, ലോക്കൽ സെക്രട്ടറി വർഗ്ഗീസ് ബേബി
തുടങ്ങിയവർ സന്നിഹിതരായി.