കെ സുരേന്ദ്രന് നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ച് ഇന്നലെയാണ് നടന് ദേവന് ബിജെപിയില്‍ ചേരുന്നത്. ദേവന് നയിച്ചിരുന്ന കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ദേവനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
Categories: BJP വാർത്തകൾ /നിലപാടുകൾ
0 Comments