കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി വിരുദ്ധ പ്രവത്തനം നടത്തുകയും സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്ത മുക്കോല പ്രഭാകരൻ വയൽക്കര മധു എന്നിവരെ സിപിഐഎം പുറത്താക്കിയിരുന്നു അത് സംബന്ധിച്ച് അന്ന് മാതൃഭൂമി നൽകിയ 2020 നവംബർ 17 ലെ വാർത്തയുടെ ലിങ്കും സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ചേർക്കുന്നു.. ഈ വാർത്തയിൽ പറയുന്ന വ്യക്തികൾ ബിജെപി യിൽ ചേർന്ന വാർത്ത ആണ് സങ്കികൾ വലിയ കാര്യമായി ബ്രാഞ്ച് കമ്മിറ്റി മുഴുവൻ ബിജെപി യിൽ ചേർന്നു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചു നടക്കുന്നത്.. സങ്കികളെ നിങ്ങളോട് സഹതാപം മാത്രം. ജയ് ഗോമാതാ.. 20-1.5212558

https://www.reporterlive.com/cpim-leader-may-be-join-bjp/68429/

https://www.mathrubhumi.com/mobile/thiruvananthapuram/news/17nov2020-1.5212558


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *