സംസ്ഥാന സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് 20,000 കോടി രൂപയുടെത് . സഖാവ് തോമസ് ഐസക്ക് തന്നെ ചിലവാക്കാൻ പോകുന്നത് എങ്ങനെയെന്ന് പറഞ്ഞിരുന്നു . ഇപ്പോൾ ചെലവിട്ടത് 23,205 കോടി രൂപയായിയെന്ന് കണക്ക് വരുന്നു.
പറഞ്ഞത് ചെയ്താണ് ശീലം…ആ ശീലം തുടരുക തന്നെ ചെയ്യും
0 Comments