ഇന്ന് ആഗസ്റ്റ്‌ 7.ചാവക്കാട്ടെ കോൺഗ്രസ്സ് പ്രവർത്തകൻ ഹനീഫയെ ചെന്നിത്തലയുടെ അനുയായി ഗോപപ്രതാപൻ കൊന്ന് തള്ളിയ ദിവസം. അന്ന് ആഭ്യന്തിര മന്ത്രി ആയിരുന്ന ചെന്നിത്തല കേസിൽ നിന്നും നൈസ് ആയി അയാളെ ഊരി വിട്ടു. ആ ഗോപപ്രതാപൻ കഴിഞ്ഞ ജൂൺ മാസത്തിൽ ശശികലയോടൊപ്പം ഗുരുവായൂർ അമ്പലത്തിന്റെ മുന്നിൽ സമരത്തിന് നിൽക്കുന്നതും നമ്മൾ കണ്ടു.
സ്ഥിരം ഫെയിസ്ബുക്കിൽ നിരങ്ങുന്ന ചെന്നിത്തല ഇന്ന് ഹനീഫയുടെ ഓർമ്മ ദിവസം പോലും അറിഞ്ഞ മട്ടില്ല.
RSS നേ പേടിച്ചിട്ടാണോ ചെന്നിത്തലേ….


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *