കോൺഗ്രസ്‌ തിരിച്ചുവരണമെന്ന്‌ താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ  സാമാന്യബുദ്ധിക്ക്‌ എന്തെങ്കിലും തകരാറ്‌ ഉണ്ടാകണമെന്ന്‌ നടനും  മുൻ എംപിയുമായ   ഇന്നസെൻറ്‌.  കോൺഗ്രസിന്റെ തിരിച്ചുവരവ്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ഇന്നസെൻറ്‌ പറഞ്ഞുവെന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിച്ചിരുന്നു .ഇത്തരം വ്യാജ പോസ്‌റ്റുകൾ ശ്രദ്ധയിൽപെട്ടപ്പോഴാണ്‌ ഇന്നസെൻറ്‌ ഫേസ്‌ബുക്കിൽ  പ്രതികരിച്ചത്‌. പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ലെന്നും ഇന്നസെൻറ്‌  പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/actor-innocent-assembly-election-2021/929624


0 Comments

Leave a Reply

Your email address will not be published. Required fields are marked *