കോൺഗ്രസ് – ബിജെപി സഖ്യം യാഥാർത്ഥ്യമായിരുന്നു എന്ന് ഒ.രാജഗോപാൽ
കേരളത്തിൽ മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും എന്നാൽ ഇപ്പോൾ അങ്ങനെയില്ലെന്നും ഒ രാജഗോപാൽ എംഎൽഎ. ഏതായാലും ജയിക്കാൻ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. 


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *