രാമക്ഷേത്രനിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർമികത്വം വഹിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

കഴിഞ്ഞ ദിവസം വൈകുന്നേരം രാമക്ഷേത്രത്തിൻ്റെ ഭൂമിപൂജയുടെ വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തു.

ഗവർണറുടെയും യു പി മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ക്ഷേത്ര നിർമ്മാണം സംസ്ഥാനം ഏറ്റെടുക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിൻ്റെ ലംഘനമാണ്. ക്ഷേത്രനിർമ്മാണം ഒരു ട്രസ്റ്റ് ഏറ്റെടുക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

ബാബ്റി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കണമെന്നുമാണ് കോടതി വിധിയിൽ പറഞ്ഞിരിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

മതപരമായ ചടങ്ങുകൾ ദൂരദർശൻ സംപ്രേഷണം ചെയ്തതും നിയമ ലംഘനമാണ്. ടെലിവിഷനിലൂടെ ഇത് ലൈവായി കണിച്ചത്
കോവിഡ് പ്രോട്ടോക്കോളിൻ്റെ നഗ്നമായ ലംഘനമാണ്.

പക്ഷപാതപരവും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി മതവികാരത്തെ വ്രണപ്പെടുത്തുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

https://prathipaksham.in/statement-of-cpim-secratary-sitaram-yechury/
https://www.facebook.com/ComradeSRY/posts/2785552655006958

The ‘bhoomi pujan’ function at Ayodhya done by the Indian PM, televised globally by the national broadcaster, Doordarshan has confirmed all the major points raised by the CPI(M) Polit Bureau yesterday.

The state take over of the construction of the temple in the presence of the Governor and the CM of UP is a negation of the secular democratic character of the Indian Republic.

It is also a violation of the Supreme Court verdict that directed the temple construction to be undertaken by a Trust.

This ‘bhumi pujan’ provided retrospective legitimisation for the destruction of the Babri Masjid. The SC verdict described this as an “egregious violation of law” and called for the punishment of those who committed this criminal act. The construction has begun before any such punishment.

This ‘bhumi pujan’ function is a naked exploitation of people’s religious sentiments for partisan, political purposes and brazenly violates the letter and spirit of the Indian Constitution.

The event as televised is a clear violation of the Covid protocol stipulated by Union Home Ministry prohibiting religious gatherings.

🔴Indian Constitution guarantees and our law protects the choice of faith of each citizen.
🔴Faith of the government is to protect the choice of all citizens.
🔴The State has no religion.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *