ക്ഷേത്ര കവര്‍ച്ച സ്ഥിരമാക്കിയ വിശ്വഹിന്ദു പരീക്ഷത്ത് (വിഎച്ച്പി) നേതാവ് പൊലീസ് പിടിയില്‍.ഉള്ളാളിലെ വിഎച്ച്പി കണ്‍വീനര്‍ മോന്തേപദവിലെ താരനാഥി (33) നെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചനാടി മോന്തെപദവിലെ ബദ്രൂള്‍ മൂനീറിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ താരനാഥിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്ര കവര്‍ച്ച വിവരങ്ങള്‍ പുറത്തായത്.
Read more: https://www.deshabhimani.com/news/national/vhp-leader-arrest/929036
#RSS #Anti Hindu
0 Comments