ഈ സർക്കാർ അധികാരമേറ്റ ശേഷം കർഷകപെൻഷൻ, മുൻ വർഷങ്ങളിലെ കുടിശ്ശിക ഉൾപ്പെടെ 1830 കോടി രൂപയാണ് വിവിധ കർഷകർക്കായി വിതരണം ചെയ്തത് . കർഷകപെൻഷൻ തുകയാകട്ടെ നാലുവർഷം കൊണ്ട് 500 രൂപയിൽ നിന്നും 1400 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു . കാർഷിക വികസനത്തിനൊപ്പം കർഷക ക്ഷേമവും ഉറപ്പുവരുത്തുവാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
കേരളത്തിന്റെ വ്യവസായ മേഖല
*👩🏭കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണ്.* *👨🏭വ്യവസായ വളര്‍ച്ചയുടെ നയമായി ‘ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം’ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്.* *👩🏭മീറ്റ് ദി ഇന്‍വസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്.* *👨🏭കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ Read more…
0 Comments