ഉമ്മൻചാണ്ടിക്ക് വട്ടായെന്നു തോന്നുന്നു..അല്ലാതെ ഇത്തരം കല്ല് വച്ച നുണകൾ സ്വന്തം പേജിലൂടെ പ്രചരിപ്പിക്കില്ല.. ഇത്തവണ ഗെയിൽ (GAIL) പൈപ്പ് ലൈനിനെ കുറിച്ചാണ്.. UDF 90% പൂർത്തിയാക്കി എന്നാണ് പ്രചാരണം.. താങ്കൾ ഭരിച്ചിരുന്ന കേരളത്തിൽ വ്യവസായ മന്ത്രി ആയിരുന്ന ശ്രീ കുഞ്ഞാലിക്കുട്ടി പതിമൂന്നാം നിയമസഭാ സമ്മേളനത്തിന്റെ സമയത്ത് നിയമസഭയിൽ (09-02-2016) പറഞ്ഞ കാര്യം ആണ് പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പദ്ധതി താൽക്കാലികം ആയി നിർത്തിവച്ചു എന്നത്.. ഗെയിൽ പദ്ധതി മന്ദഗതിയിൽ ആണ് എന്ന് അങ്ങുതന്നെ പറഞ്ഞത് ഇവിടെ വായിക്കാം http://www.niyamasabha.org/…/Synopsis/s-11-12-14.pdf പ്രതിപക്ഷത്തിൻറെ സമ്പൂർണ പിന്തുണ എന്ന് പ്രതിപക്ഷ നേതാവായ വി എസ് സഭയിൽ പറഞ്ഞതും ഇവിടെ ഉണ്ട്..http://www.niyamasabha.org/…/Synopsis/s-11-12-14.pdf ശ്രീ കുഞ്ഞാലിക്കുട്ടി പതിമൂന്നാം നിയമസഭാ സമ്മേളനത്തിന്റെ സമയത് നിയമ സഭയിൽ (09-02-2016) പറഞ്ഞ കാര്യം ഇതാ ..http://www.niyamasabha.org/…/u00556-090216-859852439853… ഇനി പദ്ധതിയുടെ നാൾ വഴികൾ..2007 ൽ ആണ് ഗെയിൽ പദ്ധതി ഒപ്പ് വച്ചത്.. എറണാകുളം മുതൽ മംഗലാപുരം വരെയാണ് ഗെയിൽ പദ്ധതി കടന്നു പോകുന്നത്..വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന LNG അഥവാ ലിക്വിഡ് നാച്ചുറൽ ഗ്യാസ് ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വ്യാവസായിക കേന്ദ്രങ്ങളിൽ എത്തുക..2010 ൽ ആണ് വാതക പൈപ്പ്ലൈൻ പദ്ധതിക്ക് തുടക്കമായത്.. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് സ്ഥലമേറ്റെടുപ്പ് നടക്കാത്തതിനാൽ 2014 ഓഗസ്റ്റിൽ ഗെയിൽ കമ്പനി പദ്ധതി ഉപേക്ഷിച്ചു..ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള LDF സർക്കാർ ആണ് ജീവൻ നൽകിയത്.. കൊച്ചി – മംഗലാപുരം പാതയിൽ 410 കിലോമീറ്റർ ആണ് പൈപ്പ്ലൈൻ ഇടേണ്ടിയിരുന്നത്.. 2011 ജൂണ് – 2016 മെയ് (വെറും 80 കി.മി) 2016 ജൂണ് – 2018 ഡിസംബർ (380 കി.മി) കൊച്ചി – മംഗലാപുരം പാതയിൽ ഭൂമി അവകാശം ലഭ്യമാക്കൽ 2011 ജൂണ് – 2016 മെയ് (വെറും 80 കി.മി) 2016 ജൂണ് – 2018 ഡിസംബർ (330 കി.മി) കൊച്ചി – മംഗലാപുരം പാതയിൽ ആകെ 22 സ്റ്റേഷനുകളിൽ പൂർത്തിയാക്കിയത്..2011 ജൂണ് – 2016 മെയ് (0 പൂജ്യം)2016 ജൂണ് – 2018 ഡിസംബർ (22 സ്റ്റേഷനുകൾ) കൊച്ചി – ബാംഗ്ലൂർ പാതയിൽ 98 കി.മി കിലോമീറ്റർ ആണ് പൈപ്പ്ലൈൻ ഇടേണ്ടിയിരുന്നത്.. 2011 ജൂണ് – 2016 മെയ് (0 കി.മി) 2016 ജൂണ് – 2018 ഡിസംബർ (20 കി.മി) കൊച്ചി – ബാംഗ്ലൂർ പാതയിൽ ഭൂമി അവകാശം ലഭ്യമാക്കൽ2011 ജൂണ് – 2016 മെയ് (15 കി.മി) 2016 ജൂണ് – 2018 ഡിസംബർ (83 കി.മി) കൊച്ചി – ബാംഗ്ലൂർ പാതയിൽ ആകെ 11 സ്റ്റേഷനുകളിൽ പൂർത്തിയാക്കിയത്..2011 ജൂണ് – 2016 മെയ് (0 പൂജ്യം)2016 ജൂണ് – 2018 ഡിസംബർ (11 സ്റ്റേഷനുകൾ) GAIL പൈപ്പ് ലൈനിന് എതിരെ നിങ്ങൾ നേതാക്കൾ നടത്തിയ ചില ഹലാൽ ആയ സമരങ്ങളുടെ വീഡിയോസ് താഴെ ഉണ്ട്.. (വീഡിയോ 5 – 6 പിക് 7 – 8) ഇനി ഇതൊന്നും വിശ്വാസമില്ലെങ്കിൽ 2018 ൽ ഇടത് സർക്കാർ 2 വർഷം തികച്ചപ്പോൾ നിങ്ങളുടെ തന്നെ സഖ്യകക്ഷി ആയ മലയാള മനോരമ എഴുതിയ എഡിറ്റോറിയൽ കാണാം താഴെയുള്ള ലിങ്കിൽ..https://bit.ly/2U2QM9cഇതിൽ എവിടെയാണ് ഉമ്മൻചാണ്ടി പറഞ്ഞ ആ 90% പൂർത്തിയായത് എന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു..ചാണ്ടി സർ, വിക്ടർ ചാനലിന്റെ വസ്തുത അറിഞ്ഞ ചമ്മലിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണോ അടുത്ത നുണ ഇറക്കിയത്..
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര് പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments