#CongRSS എന്ന പാർട്ടി പശുവിനെ കൊല്ലുന്നത് നിയമം നിർമിച്ചു നിർത്തലാക്കിയ സ്ഥലങ്ങളും, സംസ്ഥാനങ്ങളും വർഷവും, ഭരിച്ചിരുന്ന മുഖ്യമന്ത്രിയുടെ പേരും..
21 ൽ 17 സംസ്ഥാനങ്ങളിലും ഇത്തരം നിയമം കൊണ്ട് വന്നത് CongRSS ആയിരുന്നു..
ഇപ്പൊ BJP യെ കുറ്റം പറയുന്ന CongRSS കാർ വല്ലാതിരുന്നു ഞെളിയേണ്ട ആവശ്യം ഒന്നുമില്ല.. അവർ നിങ്ങളെയാണ് പിന്തുടരുന്നത്.. നിങ്ങൾ തുടങ്ങി വച്ച മൃദുഹിന്ദുത്വ നിലപാട് അവർ തീവ്രമായി നടപ്പാക്കുന്നു എന്നെ വ്യത്യാസമുള്ളൂ..
0 Comments