ഡാം തുറന്നത് മൂലമാണ് പ്രളയം ഉണ്ടായതെന്ന പഴയ നുണ തിയറി ഇറക്കിയ വലതുപക്ഷ രാഷ്ട്രിയ ജിവികളുടെ ശ്രദ്ധയ്ക്ക്…..കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം (07/08/2020) ദേ ചുവടെ ചിത്രമായി നൽകിയിട്ടുണ്ട്.. ഇന്ന് രാവിലെ വരെയുള്ള കണക്കാണിത്.നിലവിൽ ഈ അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, അതിൻ്റെ പൂർണ്ണ സംഭരണ ശേഷി, Rule Level തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.വിശദമായി പരിശോധിക്കാൻ ദയ ഉണ്ടാവണം ! https://sdma.kerala.gov.in/dam-water-level/ ഇനി ഈ പട്ടിക നിങ്ങൾക്ക് മനസ്സിലായില്ലാ എങ്കിൽ ,അത് മനസ്സിലാക്കേണ്ട വിധം എങ്ങനെയെന്നുള്ള വിശദീകരണം ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്…! ഒന്ന് കയറി പഠിക്കാൻ ദയവുണ്ടാവണം. നൂണ എഴുതി പ്രചരിപ്പിക്കുന്ന പോലെ എളുപ്പമാവില്ലാ എങ്കിലും ഒന്ന് ശ്രമിക്കാവുന്നതാണ്…! https://sdma.kerala.gov.in/wp…/uploads/2020/06/Dam.pdf ” തുറക്കു സിസ്സേ എന്ന അലാവുദ്ദിൻ കഥ ഡയലോഗ് പോലെ ഡാം തുറക്കാൻ പറ്റില്ലാ എന്ന് മനസ്സിലാക്കാൻ ക്ഷമയുണ്ടാവണം.KSEB അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഓറഞ്ച് ബുക്ക് 2020 യിൽ പേജ് നമ്പർ 123-126, 180 എന്നീ പേജുകളിൽ വായിക്കാം. ഓറഞ്ച് ബുക്ക് 2020 ൻ്റെ ലിങ്ക് ചുവടെ ഉണ്ട്. .! ലിങ്ക് ഓപ്പൺ ചെയ്യാൻ ഉള്ള സൗമനസ്യം മാത്രം ഉണ്ടായാൽ മതി.ലളിതമാണ്.”!https://sdma.kerala.gov.in/…/Orange-Book-of-Disaster…വൈദ്യുതി വകുപ്പിന് അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ചില എമെർജൻസി ആക്ഷൻ പ്ലാനുകൾ.അവയും ഒപ്പം നൽകുന്നു..! http://www.kseb.in/index.php?option=com_tags&view=tag&layout=list&id[0]=35&lang=en ഇത് ഇപ്പോൾ പറയാൻ കാരണം ,സ്വിച്ച് ഇട്ടാൽ ബൾബ് കത്തും ,ബൾബ് ഇട്ടാൽ എന്താണ് സ്വിച്ച് കത്താത്തത് എന്ന് ചോദിച്ച് രമേഷ് ചെന്നിത്തല ഒരു വാർത്ത സമ്മേളനവും ,പി.ടി തോമസ് ഫേസ്ബൂക്ക് പോസ്റ്റും ഇടാൻ വഴിയുണ്ട്..!!മുൻകരുതലായി മാത്രം എടുത്താൽ മതി. ലേശം സാമുഹിക അകലം പാലിക്കുക ,ഇവരുടെ പ്രചരണങ്ങളോട് ജാഗ്രതയും ആവാം..!
വിവാദങ്ങൾ /വിശദീകരണങ്ങൾ
ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ
*ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ* Watch Now – https://youtu.be/n2heOBDtgXA
0 Comments