സംശയം ശരിക്കങ്ങട് മാറട്ടെ.. കേസുകളിൽ ഏതാനും…
തലശ്ശേരി കലാപം തകർക്കപ്പെട്ട പള്ളികളിൽ ചിലത് (കലാപത്തിൽ ആകെ 65ഓളം പള്ളികളും മദ്രസകളും തകർക്കപ്പെട്ടിരുന്നു)
1- കേസ് നമ്പർ: 93/71 .
ദിവസം : 28/12
സ്ഥലം : നാരങ്ങാപ്പുറ
കേസ് നൽകിയത്:. നാരങ്ങാപ്പുറ. ഹാജി സി കെ പി
പ്രതികൾ : ഒരു കൂട്ടം
കേസ്: പള്ളി അതിക്രമിച്ച് വസ്തുവകകൾ നശിപ്പിച്ചു.
2- കേസ് നമ്പർ:. 27 / 72
ദിവസം : 29/12
സ്ഥലം : ചിറക്കര |. 5 കി വടക്കു
കേസ് നൽകിയത്:. കുഞ്ഞിപ്ക്കികേയി,കെ.കെ.അബ്ദുള്ള
പ്രതികൾ : 200 പേർ
കേസ്: പള്ളി അക്രമിച്ചു തകർത്തു
3- കേസ് നമ്പർ:. 288/72
ദിവസം : 29/12
സ്ഥലം : തലായി 3 കി തെക്ക് കിഴക്ക്
കേസ് നൽകിയത്:. സി.എച്ച്.ഉമ്മർ മുസ്ല്യാർ
പ്രതികൾ : പള്ളി അക്രമിച്ചു തകർത്തു
കേസ്: ദാസനും പേരും
4- കേസ് നമ്പർ:. 284/72
ദിവസം : 29/12
സ്ഥലം : കണ്ടൻ കുന്നു കൈതേരി
കേസ് നൽകിയത്:. അസ്സു
പ്രതികൾ : ബാലനും 6 പേരും
കേസ്: പള്ളിയും വസ്തുകളും തകർത്തു
5- കേസ് നമ്പർ: 252/72
ദിവസം : 29/12
സ്ഥലം : കോട്ടയം പോയിൽ
കേസ് നൽകിയത്: ഇ മുഹമ്മദ്
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും വസ്തുകളും തകർത്തു
6- കേസ് നമ്പർ: 8/72
ദിവസം : 29/12
സ്ഥലം : പടു വിളയിതട്ടാരി
കേസ് നൽകിയത്: അബ്ദുള്ള മഹൽ
പ്രതികൾ : ഭരതനും മറ്റും
കേസ്: പള്ളിയും മദ്രസയും വസ്തുവകകളും തകർത്തു.
7- കേസ് നമ്പർ:236/72
ദിവസം : 29/12
സ്ഥലം : കോട്ടയം ഓലായിക്കര
കേസ് നൽകിയത്: കെപി മുഹമ്മദ്
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും മദ്രസയും തകർത്തു.
8- കേസ് നമ്പർ: 231/71
ദിവസം : 29/12
സ്ഥലം : തൊക്കിലങ്ങാടി
കേസ് നൽകിയത്:മുഹമ്മദ്
പ്രതികൾ : വാസുവും 7 പേരും
കേസ്: പള്ളിയും മദ്രസയും തകർത്തു
9- കേസ് നമ്പർ:12/72
ദിവസം : 29/12
സ്ഥലം : കായിലോട് 8 കിമീ പടിഞ്ഞാറ്
കേസ് നൽകിയത്: എങ്കെ കുഞ്ഞിമൊയ്തു
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും മദ്രസയും തകർത്തു
10- കേസ് നമ്പർ: 25/72
ദിവസം : 29/12
സ്ഥലം : മുദിയങ്ങ പാട്ടിയ 10 കിമി തെക്ക്
കേസ് നൽകിയത്: കുഞ്ഞഹമ്മദ് ഹാജി
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും മദ്രസയും തീവെച്ചു നശിപ്പിച്ചു.
11- കേസ് നമ്പർ: 231/71
ദിവസം : 29/12
സ്ഥലം : പടുവിലായി 12 കിമി വടക്ക് പടിഞ്ഞാറ്
കേസ് നൽകിയത്: കെകെ ഉസ്സാൻ
പ്രതികൾ : അമ്പുവും 7 പേരും
കേസ്: പള്ളി കത്തിച്ചു
12- കേസ് നമ്പർ: 10/72
ദിവസം : 30/12
സ്ഥലം : കൈത്തേരി 5 കിമീ കിഴക്ക്
കേസ് നൽകിയത്: പോക്കർ
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളി കത്തിച്ചു.
13- കേസ് നമ്പർ: 32/72
ദിവസം : 30/12
സ്ഥലം : മുദിയങ്ങ
കേസ് നൽകിയത്: കുഞ്ഞഹമ്മദ്
പ്രതികൾ : അച്ചുട്ടിയും 80 പേരും
കേസ്: പള്ളിയും മദ്രസയും കത്തിച്ചു.
14- കേസ് നമ്പർ: 249/71
ദിവസം : 30/12
സ്ഥലം : ശിവപുരം കാഞ്ഞിലരി 2 കിമി കിഴക്ക്
കേസ് നൽകിയത്:പിപി അഹമ്മദ് കഞ്ഞിലേരി
പ്രതികൾ : സി വാസുവും 81 പേരും
കേസ്: പള്ളി അക്രമിച്ചു.
15- കേസ് നമ്പർ:സ്/72
ദിവസം : 30/12
സ്ഥലം : പത്തിരിയാട് 12 കി പടിഞ്ഞാറ്
കേസ് നൽകിയത്:കീഴാറ്റൂർ ജമാഅത്ത്
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളി അക്രമിച്ചു
16- കേസ് നമ്പർ: 95/71
ദിവസം : 29/12
സ്ഥലം : പാലയോട് 12കിമി തെക്ക്
കേസ് നൽകിയത്:അബൂട്ടി
പ്രതികൾ : അച്ചുവും 34 പേരും
കേസ്: പള്ളി അക്രമിച്ചു വസ്തുവകകൾ നശിപ്പിച്ചു.
17- കേസ് നമ്പർ: 483/71
ദിവസം : 31/12
സ്ഥലം : തോട്ടട 10 കിമി തെക്ക്
കേസ് നൽകിയത്: അലി
പ്രതികൾ : നാരായണനും 12 പേരും
കേസ്: പള്ളി ഭാഗികമായി കത്തിച്ചു.
18- കേസ് നമ്പർ: 64/71
ദിവസം : 29/12
സ്ഥലം : നാടാൽ 2.5 കിമി കിഴക്ക് വടക്ക്
കേസ് നൽകിയത്:ഇബ്രാഹീം
പ്രതികൾ : ബാപ്പുവും 12 പേരും
കേസ്: പള്ളി കത്തിച്ചു..
19- കേസ് നമ്പർ: 65/71
ദിവസം : 29/12
സ്ഥലം : കീഴുന്ന 7കിമി വടക്ക്
കേസ് നൽകിയത്: അലി
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളി കത്തിച്ചു.
20- കേസ് നമ്പർ: 75/71
ദിവസം : 29/12
സ്ഥലം : ചൊക്ലി 2.5 കിമി തെക്
കേസ് നൽകിയത്: അബ്ദുൾ ഖാദർ
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും മദ്രസയും കത്തിച്ചു.
21- കേസ് നമ്പർ: 14/72
ദിവസം : 29/12
സ്ഥലം : പൊന്നിയം സ്‌റാമ്പി
കേസ് നൽകിയത്: ഖാദർ മുസ്ലിയാർ
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളി സ്കൂൾ കൊള്ളയടിച്ചു.
22- കേസ് നമ്പർ:48/72
ദിവസം : 29/12
സ്ഥലം : പൊന്നിയം
കേസ് നൽകിയത്: പൂഴിയിൽ പാത്തുട്ടി
പ്രതികൾ : ബാലൻ ശശി
കേസ്: പള്ളി സ്കൂൾ കൊള്ളയടിച്ചു
23- കേസ് നമ്പർ: 30/72
ദിവസം : 29/12
സ്ഥലം : പൊന്നിയം
കേസ് നൽകിയത്: ഖാലിദ്
പ്രതികൾ : കുഞ്ഞിക്കണ്ണൻ
കേസ്: പള്ളി സ്കൂൾ കൊള്ളയ്ടിച്ചു
24-കേസ് നമ്പർ: 43/72
ദിവസം : 29/12
സ്ഥലം : പൊന്നിയം
കേസ് നൽകിയത്: എൻ മുഹമ്മദ്
പ്രതികൾ : നാണു
കേസ്: പള്ളി സ്കൂൾ കൊള്ളയടിച്ചു.
25- കേസ് നമ്പർ: 15/72
ദിവസം : 29/12
സ്ഥലം : പൊന്നിയം12 കിമി തെക്ക് പടിഞ്ഞാറ്
കേസ് നൽകിയത്: കുഞ്ഞിമൊയ്തു
പ്രതികൾ : ബാലൻ
കേസ്: പള്ളി സ്കൂൾ തകർത്തു.
26- കേസ് നമ്പർ: 112/72
ദിവസം : 29/12
സ്ഥലം : മൊകേരി കൂറ 6കിമി വടക്ക് കിഴക്ക്
കേസ് നൽകിയത്: കെകെ അബ്ദുൾ ഖാദർ
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും മദ്രസയ്ം തകർത്തു.
27- കേസ് നമ്പർ: 115/71
ദിവസം : 29/12
സ്ഥലം : ചമ്പാട് 5 കിമി പടിഞ്ഞാറ്
കേസ് നൽകിയത്: വിപി കുഞ്ഞഹമ്മദ്
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും വസ്തുവകകളും നശിപ്പിച്ചു.
28- കേസ് നമ്പർ: 123/71
ദിവസം : 29/12
സ്ഥലം : ചമ്പാട് 3 കിമി പടിഞ്ഞാറ്
കേസ് നൽകിയത്: യൂസഫ്
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും വസ്തുവകകളും നശിപ്പിച്ചു.
29-കേസ് നമ്പർ: 113/71
ദിവസം : 29/12
സ്ഥലം : ചെണ്ടയാട് 5 കിമി വടക്ക് പടിഞ്ഞാറ്
കേസ് നൽകിയത്: മമ്മു
പ്രതികൾ : അജ്ഞാതർ
കേസ്: പള്ളിയും മദ്രസയും തീവെച്ചു നശിപ്പിച്ചു.
0 Comments