നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കശ്മീരില്‍ ഇറച്ചി വ്യാപാരവും ഇറച്ചിയ്ക്കായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും നിരോധിച്ച് പ്രമേയം പാസാക്കി ജമ്മു കശ്മീര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ബി.ജെ.പി ഭരണത്തിലുള്ള കോര്‍പ്പറേഷനാണ് പ്രമേയം പാസാക്കിയത്.
മാര്‍ച്ച് 13 മുതല്‍ 9 ദിവസത്തേക്കാണ് ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.doolnews.com/bjp-led-jammu-municipal-corporation-bans-sale-of-meat-on-navratri-345.html
0 Comments