രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ കോണ്‍ഗ്രസിലെ 170 ഓളം എം എല്‍ എമാര്‍ മറ്റ് പാർട്ടികളിൽ ചേക്കേറിയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) റിപ്പോർട്ട്. 2016 മുതൽ 2020 വരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്കിടെയാണ് 170 ഓളം എം എല്‍ എമാര്‍ കോണ്‍ഗ്രസ് വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ പാര്‍ട്ടികള്‍വിട്ട് തിരഞ്ഞെടുപ്പുകളില്‍ വീണ്ടും മത്സരിച്ച 433 എം പിമാരുടെയും എം എല്‍ എമാരുടെയും സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാണ് നാഷണല്‍ ഇലക്ഷന്‍ വാച്ചും എഡിആറും ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോണ്‍ഗ്രസിന്റെ ഏഴ് രാജ്യസഭാംഗങ്ങളാണ് പാര്‍ട്ടിവിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന്‍ ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന്‍ ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments