⭕ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം…
ഒരു മന്ത്രിക്ക് അനുവദിച്ച പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം -32
മൊത്തം പേഴ്സണൽ സ്റ്റാഫുകൾ – 623
ശരാശരി മാസ ശമ്പളം -50,000
ഒരു മാസം ചിലവ് – 50000 x 623 =31,150,000
ഒരു വർഷം ചെലവ് = 373,800,000 (37.3 കോടി)
⭕ പിണറായി സർക്കാരിന്റെ കാലം…
ഒരു മന്ത്രിക്ക് അനുവദിച്ച പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം – 25
(MM Mani, EP jayarajan, KT jaleel എന്നിവർ 20 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്)
മൊത്തം പേഴ്സണൽ സ്റ്റാഫുകൾ – 478
ശരാശരി മാസ ശമ്പളം – 50,000
ഒരു മാസം ചിലവ് – 50000 x 478 =23,900,000
ഒരു വർഷം ചിലവ് = 286,800,000 (28.6 കോടി)
🌹 145 പേഴ്‌സണൽ സ്റ്റാഫിന്റെ കുറവ് കാരണം പിണറായി സർക്കാർ കാലത്തെ വാർഷിക ലാഭം.
373,800,000 –
286,800,000
87,000,000 (8.0 കോടി) ❤️
➡️ ഒരു സർക്കാർ സംവിധാനത്തിന്റെ ഊന്നൽ അതിന്റെ പ്രവർത്തനങ്ങൾ ഏതുവിധം കാര്യക്ഷമമാക്കുക എന്നതിനാണ്… പെഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറച്ചും മറ്റും ഖജനാവിന് നേടിക്കൊടുത്ത ലാഭം ഉപയോഗപ്പെടുത്തി കൂടുതൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്..
❎ കഴിഞ്ഞ പ്രളയസമയത്ത് കേന്ദ്രം ഭരിച്ച BJP സർക്കാരിൽ നിന്ന് ഫെഡറൽ സംവിധാനം വഴി നമുക്ക് കിട്ടേണ്ട നമ്മുടെ അവകാശങ്ങൾ ആയ സഹായങ്ങൾ കിട്ടാൻ വേണ്ടിയുള്ള ബുദ്ധിമുട്ടുകൾ നമ്മൾ കൊണ്ടറിഞ്ഞതാണ്.. കേന്ദ്ര സർക്കാർ കുറഞ്ഞ വാഗ്ദാനങ്ങൾ ആണ് പ്രഖ്യാപിച്ചതെങ്കിലും അത് ലഭിക്കാനുള്ള കാലതാമസം നമ്മൾ ഏവരും അനുഭവിച്ചതുമാണ്..
➡️ യുഡിഎഫ് കാലത്ത് ഓരോ മന്ത്രിക്കും 32 പെഴ്സണൽ സ്റ്റാഫുകളെ വീതം വെച്ച് അർമാദിക്കുമ്പോൾ ഉയരാത്ത ധാർമ്മികരോഷം, ആവശ്യമുള്ള തസ്തികകൾ സൃഷ്ടിക്കുന്ന എൽഡിഎഫിന്റെ നടപടി ധൂർത്താണെന്ന രീതിയിൽ ജനങ്ങളിൽ പൊതുബോധം ഉണ്ടാക്കി എട്ക്കാനുള്ള ത്വര കൃത്യമായി പ്ലാൻ ചെയ്തു പ്ലാന്റ് ചെയ്യുന്ന വാർത്തയാണ്..
➡️ തെളിവുകൾ
UDF മന്ത്രിസഭയിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ http://www.niyamasabha.org/codes/13kla/session_14/ans/u00025-080615-801000000000-14-13.pdf
LDF മന്ത്രിസഭയിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ http://www.niyamasabha.org/codes/14kla/session_14/ans/u00015-280119-825000000000-14-14.pdf
വാർത്ത https://www.deshabhimani.com/news/kerala/number-of-personal-staff-members-in-udf-government/816901
0 Comments